"ഇ.എ.എൽ.പി.എസ്സ് എരുമക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
കുഞ്ഞുമോൾ ഡി,ഷാലി കുട്ടി ഉമ്മൻ,സി വി നൈനാൻ | കുഞ്ഞുമോൾ ഡി,ഷാലി കുട്ടി ഉമ്മൻ,സി വി നൈനാൻ,ജോളീ വറുഗീസ് | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (വീര ചക്രം),ടി വി ബെഞ്ചമിൻ (ഡി വൈ എസ് പി),ഡോ രാജൻ മാത്യു | ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (വീര ചക്രം),ടി വി ബെഞ്ചമിൻ (ഡി വൈ എസ് പി),ഡോ രാജൻ മാത്യു | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
റേച്ച | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==ക്ലബുകൾ== | ==ക്ലബുകൾ== |
15:15, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്സ് എരുമക്കാട് | |
---|---|
വിലാസം | |
എരുമക്കാട് ഇ എൽ പി എസ് എരുമക്കാട് , എരുമക്കാട് പി.ഒ. , 689532 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | ജൂൺ - 1905 |
വിവരങ്ങൾ | |
ഫോൺ | 0468 2285041 |
ഇമെയിൽ | ealpschoolschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37414 (സമേതം) |
യുഡൈസ് കോഡ് | 32120200206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | ആറൻമുള |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹയർസെക്കന്ററി |
സ്കൂൾ തലം | ഒന്ന് മുതൽ നാല് വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ജയ മേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ ലേഖ |
അവസാനം തിരുത്തിയത് | |
14-03-2024 | 37414 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന കോഴഞ്ചേരി താലൂക്കിൽ 'ആറന്മുള' പഞ്ചായത്തിൽ എരുമക്കാട് എന്ന പ്രദേശത്ത് .എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു .
== ഭൗതികസൗകര്യങ്ങൾ ==കുടിവെളളം,വൈദ്യുതി,ടോയ്ലറ്റ് ,പാചകപ്പുര (ഇല്ല),
മികവുകൾ
മുൻസാരഥികൾ
കുഞ്ഞുമോൾ ഡി,ഷാലി കുട്ടി ഉമ്മൻ,സി വി നൈനാൻ,ജോളീ വറുഗീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (വീര ചക്രം),ടി വി ബെഞ്ചമിൻ (ഡി വൈ എസ് പി),ഡോ രാജൻ മാത്യു
അദ്ധ്യാപകർ
റേച്ച
ദിനാചരണങ്ങൾ
ക്ലബുകൾ
ഹെൽത്ത് ക്ലബ് സയൻസ് ക്ലബ് ഗണിതക്ലബ് സുരക്ഷാ ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{ഫലകം:PschoolFrame/Header| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
- 01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ് ) ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
- 02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..
{{#multimaps:9.408563,76.545662|zoom=10}} |}