"പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33526-hm (സംവാദം | സംഭാവനകൾ)
NUMBER OF TEACHERS
33526-hm (സംവാദം | സംഭാവനകൾ)
വരി 92: വരി 92:

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
ശ്രീമതി സ്മിത ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ലഘുപരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.  
ശ്രീമതി ജഗദമ്മ  ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ലഘുപരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
ശ്രീമതി ലില്ലി ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ അടങ്ങിയ ഗണിതശാസ്ത്രക്ലബ്ബ് നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗണിത ശാസ്ത്രമേള, ഗണിത ക്വിസ്, രാമാനുജൻ ദിനം, രസകരമായ കുസൃതി കണക്കുകൾ, പ്രശ്നോത്തരികൾ, തുടങ്ങിയ നിരവധി പരിപാടികൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു.

"https://schoolwiki.in/പാമ്പാടി_സെന്റ്തോമസ്_ജിഎൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്