പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിനായി അനു ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ പ്രശസ്തരായ കവികളെ പരിചയപ്പെടുത്തുന്നതിനായി കവിപരിചയം എന്ന പേരിൽ ഒരു പരിപാടിയും നമ്മുടെ സ്കൂളിൽ നടത്തുന്നുണ്ട്.