"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 126: വരി 126:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്േടഴ്സ്  എഞ്ജിനിേയഴ്സ് അഡ്വക്യ്റ്റ്സ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്േടഴ്സ്  എൻജിനിയേഴ്സ് അഡ്വക്റ്റ്സ്.
*അഡ്വ കെ.ആ൪. വീജയ മുനിസിപ്പൽ കൗൺസില൪ ഇരിങ്ങാലക്കുട
*അഡ്വ കെ.ആർ. വീജയ മുനിസിപ്പൽ കൗൺസിലർ ഇരിങ്ങാലക്കുട
*ഡോക്ട൪ ഗീത കോഴിപറമ്പിൽ.  - അസി.  പ്രഫസ൪.  മെഡിക്കൽ  കാേളജ് തൃശ്ശൂ൪.
*ഡോക്ടർ ഗീത കോഴിപറമ്പിൽ.  - അസി.  പ്രഫസർ.  മെഡിക്കൽ  കാേളജ് തൃശ്ശൂർ.
*ബാനുമതി കൊല്ലായി.                  -  എക്സി  പജ്ഞഞ്ജഞ്ചായത്ത് പ്രസിഡ൯റ് കാട്ടൂ൪.
*ബാനുമതി കൊല്ലായി.                  -  എക്സി  പഞ്ചായത്ത് പ്രസിഡ൯റ് കാട്ടൂർ.
*കാ൪ത്തിക മോഹന൯                -  വാ൪ഡ് മെഠബ൪ എടത്തിരുത്തി  പഞ്ചായത്ത്.
*കാർത്തിക മോഹന൯                -  വാർഡ് മെംബർ എടത്തിരുത്തി  പഞ്ചായത്ത്.


==വഴികാട്ടി==
==വഴികാട്ടി==
* NH 17എടമുട്ടഠ ഇരിങ്ങാലക്കുട റൂട്ടില് എടമുട്ടത്തുനിന്നു 4 കിേലാമീറ്റ൪അകെല
* NH 17എടമുട്ടഠ ഇരിങ്ങാലക്കുട റൂട്ടില് എടമുട്ടത്തുനിന്നു 4 കിേലാമീറ്റർഅകെല


* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം

14:57, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

[[]]


സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി
വിലാസം
എടത്തുരുത്തി

stannesghsedy@gmail.com
,
എടത്തുരുത്തി പി.ഒ.
,
680703
,
തൃശ്ശൂർ ജില്ല
സ്ഥാപിതം16 - 07 - 1955
വിവരങ്ങൾ
ഫോൺ0480 2872329
ഇമെയിൽstannesghsedy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24065 (സമേതം)
എച്ച് എസ് എസ് കോഡ്08141
യുഡൈസ് കോഡ്32071000201
വിക്കിഡാറ്റQ64090370
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംഎടത്തുരുത്തി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ483
ആകെ വിദ്യാർത്ഥികൾ483
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ14
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന തോമസ് പി
പി.ടി.എ. പ്രസിഡണ്ട്സെബിൻ ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്സിമി അഷീർ
അവസാനം തിരുത്തിയത്
15-02-202424065
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അറബിക്കടലിനൊരു കണ്ഠാഭരണം.അതാണ് എടത്തിരുത്തിയെന്ന കൊച്ചു കായലോരഗ്രാമം.അതിനൊരു തിലകച്ചാ൪ത്തെന്ന പോലെ നിലകൊള്ളുകയാണ് വിശുദ്ധഅന്നായുടെ നാമധേയത്തിലുള്ള ക൪മ്മലീത്താമഠവും അതിന്റെ കീഴിലുള്ള ഹൈസ്കൂളും.

ചരിത്രം

കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകളും ഉള് ക്കൊണ്ട് കൊണ്ട് ധർമ്മചുതിയും മൂല്യശോഷണവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യബോധം നൽകാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന സെന്റ്.ആൻസ്.ഹൈസ്ക്കൂളിന്റെ ചരിത്രം. ചരിത്രഠ ഉറങ്ങിക്കിടക്കുന്ന എടത്തിരുത്തി മണ്ണിൽ 1906 ല്ഉയർന്നുവന്ന എൽ.പി.സ്ക്കൂൾ ഒരുഹയ൪എലിെമ൯ററിയുപിസ്കൂളായുഠ പിന്നീട്1955ല് ഹൈസ്കൂളായുഠഉയ൪ത്തെപ്പട്ടു.ആദ്യത്തെഹെഡ്ഡ്മിസ്ട്രസ് സി.മേരിബനീഗ്ന ആയിരുന്നു.സിസ്റ്ററിന്റെ ക്രാന്തദ൪ശിത്തഠ മൂലം സ്ക്കൂളിന്റെ വള൪ച്ചത്വരിതഗതിയിലായി..ഇേപ്പാല്ള്12ഡിവിഷനുഠ630കുട്ടികളുമുള്ളഒരുനല്ലവിദ്യാലയമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. click

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സയൻസ് ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കെ സി എസ് എൽ
  • ഡി സി എൽ
  • കണക്ക് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഹയ് സ്ക്കുൂ‍ൾ കുുട്ടിക്കൂട്ടം

മാനേജ്മെന്റ്

സി.എം.സി സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു കോളേജും, ഒരു ഹയർ സെക്കൻന്ററി സ്ക്കൂളും മൂന്ന് ഹൈസ്ക്കൂളും ഈ മേനേജ് മെന്റിന്റെ കീഴിൽ ഉണ്ട്. സിസ്റ്റർ ജോസ്റിറ്റ സി.എം.സി(മദർ പ്രൊവിൻഷ്യൽ) ഡയറക്റ്ററായും സി.ക്രിസ്റ്റലിൻ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി.ആനിജേക്കബും ഹയർ സെക്കൻന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ സി.മേരി കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സി.മേരി ബനിഗ്ന(1955 – 1966)

സി.സീറ(1966 -1967)

സി.പ്രോക്കുള( 1967- 1977)

സി.മേരി എയ്ഞ്ചല്(977 -1985)

സി.മേരി ഷന്താള്(1985 - 1987)

സീ.ദമാസിയ(1987 - 1993

സി.ഗ്രയ്സ്(1993 - 1996

സി.മേഴ്സീന(1996 - 2001)

സി.ജോസ്റീററ(2001 - 2006)

സി.ആനി ജെയ്ക്കബ്(2006 -2011)

സി.പുഷ്‍പ (2011 - 2012)

സി. മീറ (2012 - 2015)

സി.മേബിൾ (2016 - 2021)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്േടഴ്സ് എൻജിനിയേഴ്സ് അഡ്വക്റ്റ്സ്.

  • അഡ്വ കെ.ആർ. വീജയ മുനിസിപ്പൽ കൗൺസിലർ ഇരിങ്ങാലക്കുട
  • ഡോക്ടർ ഗീത കോഴിപറമ്പിൽ. - അസി. പ്രഫസർ. മെഡിക്കൽ കാേളജ് തൃശ്ശൂർ.
  • ബാനുമതി കൊല്ലായി. - എക്സി പഞ്ചായത്ത് പ്രസിഡ൯റ് കാട്ടൂർ.
  • കാർത്തിക മോഹന൯ - വാർഡ് മെംബർ എടത്തിരുത്തി പഞ്ചായത്ത്.

വഴികാട്ടി

  • NH 17എടമുട്ടഠ ഇരിങ്ങാലക്കുട റൂട്ടില് എടമുട്ടത്തുനിന്നു 4 കിേലാമീറ്റർഅകെല
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

|}{{#multimaps:10.373212,76.159469 |zoom=18}}

ത്രിശ്ശൂർ  ജില്ലയിൽ  കൊടുങ്ങല്ലൂർ താലൂക്കിൽ  എടത്തിരുത്തി പഞ്ചായത്തിൽ  എടമുട്ടം ഇരിങ്ങാലക്കുട റൂട്ടിൽ  എടത്തിരുത്തി പഞ്ചായത്തിനും എടത്തിരുത്തി ഫൊറോനപള്ളിക്കും ഇടയിലായി എടത്തിരുത്തി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.