"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും''' ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ...)'' | '''''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും''' ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ...)'' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 131: | വരി 128: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
<u><big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big></u> | <u><big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big></u> |
11:51, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ് (കൂടുതൽ വായനക്ക് ....)
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം | |
---|---|
വിലാസം | |
വിഴിഞ്ഞം ഗവണ്മെന്റ് ഹാർബർ ഏരിയ എൽ. പി. സ്കൂൾ, വിഴിഞ്ഞം, വിഴിഞ്ഞം പോസ്റ്റ്, 695521 (പിൻകോഡ് ) , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1970 |
വിവരങ്ങൾ | |
ഫോൺ | +91 7012417284 |
ഇമെയിൽ | govt.halpsvzm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44223 (സമേതം) |
യുഡൈസ് കോഡ് | 32140200518 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 63 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 91 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ബൈജു എസ് ഡി |
പി.ടി.എ. പ്രസിഡണ്ട് | ജനാബ് അബ്ദുൽ വഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സമീന |
അവസാനം തിരുത്തിയത് | |
04-02-2024 | PKZ1985 |
ചരിത്രം
അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ( കൂടുതൽ വായനക്ക് ...)
ഭൗതികസൗകര്യങ്ങൾ
വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് സെന്റ് ഭൂമിയും, 2024 ജനുവരി 12 നു തിരുവനന്തപുരം കളക്ടറുടെ ഉത്തരവ് പ്രകാരം കേരളാ സർക്കാരിന്റെ ഹാർബർ ഡിപ്പാർട്ട്മന്റ് സ്‌കൂൾ വികസനത്തിനായി നൽകിയായ അൻപത് സെന്റ് ഭൂമിയും കൂടിച്ചേർന്ന് നിലവിൽ ഒരു ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. ( കൂടുതൽവായനക്ക് ....)
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സർക്കാർ പദ്ധതികൾ വിജയകരമായി നടപ്പിൽ വരുത്തുക
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരളാ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
1970- കളിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകരെ സംബഡിച്ചു കൃത്യമായ വിവരങ്ങൾ ലാഭ്യമല്ലെങ്കിലും, 1974 - 1977 കാലഘട്ടങ്ങളിൽ ശ്രീ സുകുമാരൻ നാടാർ, ശ്രീ. ജി. ചെല്ലപ്പൻ പണിക്കർ തുടങ്ങിയവർ ചുമതല നിർവഹിച്ചത് രേഖകളിൽ കാണുന്നു. എൻ. സി. കുഞ്ഞൻ, പരമേശ്വരൻ നാടാർ, കെ. സ്‌റ്റെഫാ നോസ് തുടങ്ങിയവർ ആദ്യത്തെ അധ്യപകരിൽ ഉൾപ്പെടുന്നു .പ്രധാന അധ്യപകരില്ലാതിരുന്ന വിവിധ കാലങ്ങളിൽ (02/05/2017 - 07/06/2017, 10/03/2018 - 23/05/2018, 01/04/2020 - 26/10/2021) സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ആയ ശ്രീകുമാർ എസ്. പി. ആ ചുമതല വഹിച്ചിട്ടുണ്ട്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | സാരഥിയുടെ പേര് | കാലയളവ് |
---|---|---|
1 | സുഗതൻ പി. ൻ | 31/3/2007 വരെ |
2 | ഉഷ എൻ. കെ | 19/04/2007 മുതൽ
31/03/2010 വരെ |
3 | മാജിത എസ്. | 20/04/2010 മുതൽ31/05/2015 വരെ |
4 | സീനത്ത്. എ. എം. | 22/06/2015 മുതൽ
29/04/2017 വരെ |
5 | രതിക എസ്. | 08/06/2017 മുതൽ
09/03/2018 വരെ |
6 | ജോൺ ഷൈസൺ എം. ജി | 24/05/2018 മുതൽ
03/03/2020 വരെ |
7 | അനിത. വി. എസ്. | 27/10/2021 മുതൽ
31/05/2022 വരെ |
8 | ബൈജു എസ്. ഡി. | 01/06/2022 മുതൽ തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോവളം ലൈറ്ഹൗസിന് സമീപം ഹർബർ റോഡിൽ സ്ഥിതി ചെയ്യുന്നു .
- വിമാനത്താവളം : തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത്
- റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
- ബസ്സ്റ്റാൻഡ് : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലെയും , വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും 1. 1 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
- തുറമുഖം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നും കേവലം 550 മീറ്റർ അകലത്തിലാണ് ഇ വിദ്യാലയം നിലകൊള്ളുന്നത്
{{#multimaps:8.38176,76.98441| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44223
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ