Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് മഹാമാരിയുടെ അപകടത്തിനുശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ ,കുട്ടികളെ സ്കൂളിലേക്ക്സ്വാഗതം ചെയ്തുംമറ്റു തയ്യാറെടുപ്പുകളും നടത്തിയിരുന്നു .രണ്ടുവർഷങ്ങൾക്കു മുൻപ് നടന്ന ഈ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഫോട്ടോകളോ, വിവരങ്ങളോ അന്ന് സ്കൂളിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പലരും ഇപ്പോൾ ഇല്ലാത്തതിനാലും വിരമിച്ചു പോയതിനാലും ശരിയായ വിവരങ്ങൾ ശേഖരിക്കുവാനും ഫോട്ടോകൾ കണ്ടെത്തുവാനും ഇതുവരെ കഴിഞ്ഞിട്ടില്ല.അത്തരം വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് വിക്കിയിൽ ആഡ് ചെയ്യപ്പെടുന്നതാണ്[1]
- ↑ കോവിഡ് മഹാമാരിയുടെ അപകടത്തിനുശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ ,കുട്ടികളെ സ്കൂളിലേക്ക്സ്വാഗതം ചെയ്തുംമറ്റു തയ്യാറെടുപ്പുകളും നടത്തിയിരുന്നു .രണ്ടുവർഷങ്ങൾക്കു മുൻപ് നടന്ന ഈ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഫോട്ടോകളോ, വിവരങ്ങളോ അന്ന് സ്കൂളിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പലരും ഇപ്പോൾ ഇല്ലാത്തതിനാലും വിരമിച്ചു പോയതിനാലും ശരിയായ വിവരങ്ങൾ ശേഖരിക്കുവാനും ഫോട്ടോകൾ കണ്ടെത്തുവാനും ഇതുവരെ കഴിഞ്ഞിട്ടില്ല.അത്തരം വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് വിക്കിയിൽ ആഡ് ചെയ്യപ്പെടുന്നതാണ്