"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=44204 school logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
20:01, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ വേങ്ങാപൊറ്റ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പൊതുവിദ്യാലയമാണ് ഗവ .എൽ .പി .എസ് .കഴിവൂർമൂലക്കര
| ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര | |
|---|---|
| വിലാസം | |
വേങ്ങാപൊററ കഴിവൂർ പി.ഒ. , 695526 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 08 - 1883 |
| വിവരങ്ങൾ | |
| ഫോൺ | 0471 2266550 |
| ഇമെയിൽ | glpskazhivoormoolakkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44204 (സമേതം) |
| യുഡൈസ് കോഡ് | 32140200207 |
| വിക്കിഡാറ്റ | Q64036749 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 41 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത എൻ. ഡി |
| പി.ടി.എ. പ്രസിഡണ്ട് | ബിനു .ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
| അവസാനം തിരുത്തിയത് | |
| 22-01-2024 | 44204 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 6 , 7 വാർഡുകളിലായി വേങ്ങാപൊറ്റ ജംഗ്ഷനിൽ ബൈപാസ്സിന് സമീപം ഗവ . എൽ പി എസ് കഴിവൂർ മൂലക്കര സ്ഥിതി ചെയ്യുന്നു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ, സി ആർ സി കെട്ടിടം, സൗകര്യമുള്ള പാചകപ്പുര, സ്റ്റോ റൂം,കൂടുതൽവായനയ്ക് കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൌകര്യം, , മൈക്ക് സിസ്റ്റം, ആവശ്യത്തിന് ഫർണിച്ചറുകൾ, ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസുകളിലും അലമാരകൾ, ജൈവവൈവിധ്യ പാർക്ക് എന്നിവയെല്ലാം ഉണ്ട്. കളിസ്ഥലം ഇല്ല.
സ്മാർട്ട് ക്ലാസ് റൂം -1
പ്രൊജക്റ്റർ -2
ലാപ്ടോപ്പ് -2
ഡസ്ക്ക് ടോപ്പ് -1
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- റേഡിയോ ക്ലബ്
- പത്രവായന
- ഡെയ്ലി ക്വിസ്
- ദിനാചരണങ്ങൾ
- ബാലസഭ
- അക്ഷരച്ചെപ്പ്
- മധുരം മലയാളം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | വർഷം |
| 1 | ശ്രീ.എം സുരേന്ദ്രൻ | 2007-2015 |
| 2 | ശ്രീമതി.ലാലി.വി.എൽ | 2015-2016 |
| 3 | ശ്രീമതി.പ്രീത.ജെ | 2016-2018 |
| 4 | ശ്രീമതി. ഷീബ ഗോപിനാഥ് | 2018-2019 |
| 5 | ശ്രീമതി. മിനി.ജെ.എൽ | 2019-2020 |
| 6 | ശ്രീമതി.അനിത.എൻ.ഡി | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെല്ലിമൂട് ജംഗ്ഷനിൽ നിന്നും മരപ്പാലം റോഡിൽ വേങ്ങാപൊറ്റ ജംഗ്ഷനിൽ ഇടതുവശത്തായി ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നു
{{#multimaps: 8.36615,77.03482|| zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44204
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ