ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/വിവിധ ക്ലബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രക്ലബ്

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രകൗതുകങ്ങൾ കണ്ടെത്തുന്നതിനും ലഘുപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ശാസ്ത്രത്തിന്റെ അനന്തവിഹായസ്സിലേക്കു കൈപിടിച്ചുയർത്താനും ശാസ്ത്രക്ലബ് എന്നും കുട്ടികൾക്കൊപ്പം.ശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു.റോക്കറ്റ് നിർമ്മാണ പ്രവർത്തനത്തിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തു.