ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23 അധ്യയന വർഷത്തിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് ജൽജീവൻ മിഷൻ സംഘടിപ്പിച്ച പഞ്ചായത്ത്തല പ്രദർശന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.

.2022 -23 അധ്യയന വർഷത്തിൽ വാങ്മയം പ്രതിഭാപരീക്ഷയിൽ സബ്ജില്1ലാതലത്തിൽ നമ്മുടെസ്കൂളിലെ ഹരിത ഒന്നാം സ്ഥാനത്തിന് അർഹയായി

.2022 -23 അധ്യയന വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽനമ്മുടെസ്കൂളിലെ ഹരിതയും അഷ്ടമിയും എൽ.എസ്.എസ്.സ്കോളർഷിപ്പിന് അർഹരായി.

2023 -24 വർഷത്തെ സബ്‌ജില്ലാകലോത്സവത്തിൽ ദേശഭക്തിഗാനാലാപനത്തിൽ നമ്മുടെ സ്കൂളിന് A  ഗ്രേഡ് ലഭിച്ചു .