ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെവിദ്യാലയത്തിലേക്ക്

          കോവിഡ് മഹാമാരി മൂലം നഷ്ടപ്പെട്ട കലാലയജീവിതം തിരികെ കൊണ്ടുവരാൻ കൂട്ടായപ്രവർത്തനത്തിലൂടെ നമുക്ക് സാധിച്ചു.തിരികെ സ്കൂളിൽ എത്തിയ കുട്ടികളിൽ സന്തോഷവും പ്രതീക്ഷയും നിഴലിച്ചു.അവർ നേരിട്ട വിടവുകൾ നികത്തി മുഖ്യധാരയിൽ കൊണ്ടുവരാൻ സാധിച്ചു.