|
|
| വരി 75: |
വരി 75: |
| 1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു | | 1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു |
| 1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്. | | 1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്. |
| ആദ്യവർഷം 8-ആം ക്ലാസ്സിൽ 54 കുട്ടികൾ
| |
| ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു
| |
| ആദ്യത്തെ ഹെഡ്മാറ്റർ.ഒരു വാടകകെട്ടിടത്തിൽ
| |
| പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി,
| |
| അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്
| |
| കിഴക്കേക്കര വർക്കി ആവശ്യമായസ്ഥലം നൽകി.
| |
| എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ ഒത്തൊരുമയോടെ
| |
| താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴിൽ. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗക്കാരും
| |
| സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ അധികവും. സാമൂഹിക സാംസ്കാരികരംഗത്ത് പ്രശസ്തരായ അനവധി വ്യക്തികളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. വാടകകെട്ടടത്തിൽ ആരംഭിച്ച സ്കൂളിന് ഇപ്പോൾ രണ്ടര ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട്. 1966-67 ൽ പുതിയ കെട്ടിടങ്ങൾ പണിയാൻ സാധിച്ചു. 1992-ൽ ഈ വിദ്യാലയം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |