"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44239 (സംവാദം | സംഭാവനകൾ)
44239 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2021095 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
44239 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്.  പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം,  ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ  600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്.


[[പ്രമാണം:44239 bio-park.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/44239_bio-park.jpeg]]
പോങ്ങിൽ എം. കെ. എം. എൽ. പി. സ്കൂളിന്റെ ആദ്യ ചുവടുവയ്പ്പിന്റെ നാന്ദി കുറിച്ചത് ഇങ്ങനെയായിരുന്നു.
 
1946 നു മുൻപ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്ക് 200 മീറ്റർ മാറി മോശ മാനേജർ സ്ഥാപിച്ച എം. പി. എ. സ്കൂൾ ഉണ്ടായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വരികയും അപ്രതീക്ഷിതമായി അത് നിർത്തൽ ചെയ്യുകയും ചെയ്തു. അന്ന് സമീപപ്രദേശങ്ങളിൽ വേറെ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ വിദ്യാഭ്യാസ രംഗത്ത് അനാഥരായി തീർന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കുന്നതിലേക്കായി ഒരു സ്കൂൾ വേണം എന്ന ആവശ്യകത രക്ഷകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയർന്നു വന്നു. ആ ആവശ്യം മനസ്സിലാക്കി പ്രസ്തുത സ്കൂൾ ശ്രീ.എ. മനാസ് അവർകൾ ഏറ്റെടുത്തു. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും കൃഷിക്കാരും ആയിരുന്നു. ശരിയായി റോഡുകൾ പോലും ഇല്ലായിരുന്നു. ഒരു സ്കൂൾ നടത്തേണ്ട മനസ്സും സാഹചര്യവും അന്ന് ശ്രീ.എ. മനാസ് സാറിനു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ 12- 10 -1946 ൽ ബാലരാമപുരം ഹൈസ്കൂൾ അധ്യാപകനും വൈ.എം.സി.എ. യുടെ സെക്രട്ടറിയുമായിരുന്ന ശ്രീ. എ. മനാസ് തന്റെ പുരയിടത്തിൽ നടത്തിയിരുന്ന വൈ.എം.സി.എ.യോട് ചേർന്നുള്ള നെയ്ത്തുശാലയിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു.[[പ്രമാണം:44239 bio-park.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/44239_bio-park.jpeg]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 72: വരി 75:


== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
== '''സാഹിത്യ ക്ലബ്‌''' ==
2023 -2024
ഈ അധ്യയന വർഷത്തെ സാഹിത്യ ക്ലബ്‌ ജൂൺ 24 വെള്ളിയാഴ്ച 2:30 pm ന് ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺവെർസ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചു.3,4,5 ക്ലാസ്സുകളിൽ നിന്ന് സാഹിത്യ തല്പരരായ 40 കുട്ടികളെ 5 ഗ്രൂപ്പ്‌ ആയി പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലബ്‌ രൂപീകരിച്ചത്. എല്ലാ വെള്ളിയാഴ്ചയും 2:30 pm ന് കൂടാം എന്ന് തീരുമാനിച്ചു. ഈ ക്ലബ്ബിന്റെ സെക്രട്ടറി ആയി മാസ്റ്റർ അതുൽ കൃഷ്ണയെ തെരഞ്ഞെടുത്തു. സ്കൂൾ വായനശാലയിലേയ്ക് പുസ്തകശേഖരണം നടത്താൻ ക്ലബ്‌ അംഗങ്ങൾ തീരുമാനിച്ചു. മലയാള സാഹിത്യത്തിലെ പ്രശസ്തരായ 5 കവികളെ ( ചിത്രം ഉൾപ്പെടെ വിവരണം ചാർട്ടിൽ തയ്യാറാക്കി ) പരിചയപെടുത്തുക എന്ന് ലക്ഷ്യത്തോടെ ചുമർ പ്രദർശനം നടത്താമെന്ന് തീരുമാനിച്ചുകൊണ്ട് ക്ലബ്‌ കൺവീനറിന്റെ നന്ദി പ്രകാശനത്തോടെ 3:30 ന് യോഗം അവസാനിച്ചു.
സാഹിത്യ ക്ലബ്‌ കൺവീനർ
ബിന്ദു. എസ്. ജെ. ജോർജ്‌
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>'''സ്‌കൂൾ മാനേജർ'''  : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''</big>  
<big>'''സ്‌കൂൾ മാനേജർ'''  : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''</big>  
"https://schoolwiki.in/എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്