"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 8-10=587
|ആൺകുട്ടികളുടെ എണ്ണം 1-10=587
|പെൺകുട്ടികളുടെ എണ്ണം 8-10=393
|പെൺകുട്ടികളുടെ എണ്ണം 1-10=393
|വിദ്യാർത്ഥികളുടെ എണ്ണം 8-10=980
|വിദ്യാർത്ഥികളുടെ എണ്ണം 1-10=980
|അദ്ധ്യാപകരുടെ എണ്ണം 8-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244

12:05, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം

കുഞ്ഞിമംഗലം പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0497 2810364
ഇമെയിൽghsskIm@gmail.com
കോഡുകൾ
സ്കൂൾ കോഡ്13039 (സമേതം)
എച്ച് എസ് എസ് കോഡ്13016
യുഡൈസ് കോഡ്32021400708
വിക്കിഡാറ്റQ64457267
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ587
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ980
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ277
പെൺകുട്ടികൾ244
ആകെ വിദ്യാർത്ഥികൾ521
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീകല
പ്രധാന അദ്ധ്യാപികസുചിത്ര വി
പി.ടി.എ. പ്രസിഡണ്ട്മുകുന്ദൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത ജനാർദ്ദനൻ
അവസാനം തിരുത്തിയത്
13-12-2023MT 1145
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ്  ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം

ചരിത്രം

കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.കൂടുതൽ അറിയുക 

ഭൗതികസൗകര്യങ്ങൾ

  • സുസജ്ജമായ ലബോറട്ടറികൾ
  • മികച്ച കമ്പ്യൂട്ടർ ലാബുകൾ,
  • ഐ.സി.ടി.ക റൂം
  • ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ
  • ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്,
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്,
  • ഗണിതശാസ്ത്ര ക്ലബ്ബ്,
  • ഐ.ടി ക്ലബ്ബ്,
  • ഊർജസംരക്ഷണ ക്ലബ്ബ്,
  • ഇംഗ്ലീഷ് ക്ലബ്ബ്

മുൻ സാരഥികൾ

നാരായണൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ )

പ്രധാനാധ്യപകർ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സൈബുന്നീസ ടീച്ചർ
2 പ്രഭാകരൻ മാസ്റ്റർ
3 എം.വിജയൻ മാസ്റ്റർ
4 അജിതകുമാരി ടീച്ചർ
5 നാരായണൻ മാസ്റ്റർ
6 സൈബുന്നീസ ടീച്ചർ

പ്രിൻസിപ്പാൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സൈബുന്നീസ ടീച്ചർ
2 പ്രഭാകരൻ മാസ്റ്റർ
3 എം.വിജയൻ മാസ്റ്റർ
4 അജിതകുമാരി ടീച്ചർ
5 നാരായണൻ മാസ്റ്റർ
6 സൈബുന്നീസ ടീച്ചർ

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർഥികളിൽ ചിലർ

വഴികാട്ടി

{{#multimaps: 12.075416134828615, 75.23831251022428 | width=600px | zoom=15 }} 12.075416134828615, 75.23831251022428 കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.