"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Name)
വരി 88: വരി 88:


== മാനേജ്‌മെന്റ്‌ ==
== മാനേജ്‌മെന്റ്‌ ==
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. മാത്യു ശാസ്താംപടവിലാണ് കോർപറേറ്റ് മാനേജർ.ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിനറ്റ് കെ എം.
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. മാത്യു ശാസ്താംപടവിലാണ് കോർപറേറ്റ് മാനേജർ.ഹെഡ് മാസ്റ്റർ ജോസി മാത്യു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

11:19, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സെന്റ് മേരീസ് എച്ച്. എസ്. കടുമേനി
വിലാസം
കടുമേനി

കടുമേനി പി.ഒ.
,
670511
,
കാസർഗോഡ് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽ12047kadumeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്12047 (സമേതം)
യുഡൈസ് കോഡ്32010600312
വിക്കിഡാറ്റQ64398398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ 8 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ213
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJosy Mathew
പി.ടി.എ. പ്രസിഡണ്ട്Dileep T Joseph
എം.പി.ടി.എ. പ്രസിഡണ്ട്Elsy Joseph Parasseril
അവസാനം തിരുത്തിയത്
17-03-202412047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റാരിക്കാൽ ഉപജില്ലയിലെ കടുമേനി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ.

ചരിത്രം

കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി.റോസി പി.വി പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 3 ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലം.
  • മനോഹരമായ ഉദ്യാനം
  • 6 ഹൈടെക് ക്ലാസ്സ് മുറികൾ .
  • അസംബ്ലി ഹാൾ..
  • കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി&വായനാ മുറി
  • ഉച്ചഭക്ഷണ ശാല

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്‌

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. മാത്യു ശാസ്താംപടവിലാണ് കോർപറേറ്റ് മാനേജർ.ഹെഡ് മാസ്റ്റർ ജോസി മാത്യു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വര്ഷം
1 സി. റോസി 1983-2005
2 ശ്രീ പി. വി തോമസ് ജോൺ 2005-2006
3 ശ്രീ ജോസഫ്‌ വി എ 2006-2010
4 ശ്രീ ജോസ് വി വി 2010-2011
5 ശ്രീമതി വൽസമ്മ സെബാസ്റ്റ്യൻ 2011-2014
6 ശ്രീ മൈക്കിൾ എം എ 2014-2016
7 ശ്രീമതി എൽസിക്കുട്ടി ജോൺ കെ 2016-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബി എബ്രഹാം (വൈശാഖ്‌) സിനിമ സംവിധായകൻ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

{{#multimaps:12.2961242,75.3441145 |zoom=13}}