സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 6 ഡിവിഷനുകളിലായി 216 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 9 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ റവ. ഫാ സെബാസ്റ്റ്യൻ മൂക്കിലികാട്ട്  സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു....

മുൻ മാനേജർമാർ

നമ്പർ പേര് വര്ഷം
1 ഫാ.തോമസ് നടയിൽ (സ്ഥാപക മാനേജർ) 1983-1986
2 ഫാ.ജോസഫ് പുതിയകുന്നേൽ 1986-1990
3 ഫാ.മാത്യു തെക്കേകുളം 1990-1993
4 ഫാ.മാത്യു വാഴക്കാലായിൽ 1993-1994
5 ഫാ.ആൻഡ്രൂസ് തെക്കേൽ 1994-1998
6 ഫാ.ജോസ് മുണ്ടക്കൽ 1998-2001
7 ഫാ.മാത്യു പരവരാകത്ത് 2001-2004
8 ഫാ.ടോം ചെറുകര 2004-2007
9 ഫാ.സെബാസ്റ്റ്യൻ പുളിക്കൽ 2007-2008
10 ഫാ.ജോൺസൻ അന്ത്യാകുളം 2008-2011
11 ഫാ.മാത്യു ആലങ്കോട്ട് 2011-2014
12 ഫാ.ജോർജ് തൈക്കുന്നുംപുറം 2014-2018
13 ഫാ.ജോസ് കീച്ചങ്കേരിയിൽ 2018-2021