"ജി ജി എച്ച് എസ് എസ് മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Jyothishmtkannur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2005159 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 40: വരി 40:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=402
|പെൺകുട്ടികളുടെ എണ്ണം 1-10=301
|വിദ്യാർത്ഥികളുടെ എണ്ണം 1-10=777
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=375
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=366
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=NIL
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=777
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീജ കെ
|പ്രിൻസിപ്പൽ=ജയരാജൻ വി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബേബി സ്മിത ടി
|പ്രധാന അദ്ധ്യാപിക=ലക്ഷമണൻ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൻ.വി രാജൻ
|പി.ടി.എ. പ്രസിഡണ്ട്=എൻ.വി രാജൻ

13:03, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി ജി എച്ച് എസ് എസ് മാടായി
വിലാസം
മാടായി

പഴയങ്ങാടി പി.ഒ.
,
670303
,
കണ്ണൂർ ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0497 2873560
ഇമെയിൽgghsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13036 (സമേതം)
എച്ച് എസ് എസ് കോഡ്49016
യുഡൈസ് കോഡ്32021400513
വിക്കിഡാറ്റQ64458185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ17
ഹയർസെക്കന്ററി
പെൺകുട്ടികൾ366
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയരാജൻ വി വി
പ്രധാന അദ്ധ്യാപികലക്ഷമണൻ എം
പി.ടി.എ. പ്രസിഡണ്ട്എൻ.വി രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി പി
അവസാനം തിരുത്തിയത്
13-12-2023MT 1145
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാടായിപ്പാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് . പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള വിദ്യാലയം.


ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ  മാടായി

സ്കൂളിന്റെ ചിത്രം

സബ്‌ജില്ലയിലെ മാടായിപ്പാറയിലാണ്‌ നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് .മാടായി ഗ്രാമപഞ്ചായത്തിലെ  പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂളാണിത് . 1951 ൽ  മാടായി  ഗവണ്മെന്റ്  ഹൈസ്കൂളായി രൂപം  കൊണ്ട വിദ്യാലയം അനേകം സാംസ്‌കാരിക  നായകന്മാരെ വാർത്തെടുത്ത അക്ഷരത്തോട്ടിലാണ് . സ്കൂളിന്റെ പടിഞ്ഞാറു വശത്തുള്ള 2 ഏക്കർ  24 സെന്റ് സ്ഥാലം ചിറക്കൽ കോവിലകത്തു നിന്നും മറുപാട്ടം ഏറ്റുവാങ്ങി ബോർഡിനെ ഏൽപ്പിച്ചു . 1979 ൽ കുട്ടികളുടെ എണ്ണം കൊണ്ട് വീർപ്പുമുട്ടിയ അവസരത്തിൽ ഭരണസൗകര്യത്തിനായി ബോയ്സ് ഹൈസ്കൂൾ, ഗേൾസ്  ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിച്ചു . സ്ക്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള 2 ഏക്കർ  24 സെന്റ്  സ്ഥലത്തു ഗവണ്മെന്റ് ഗേൾസ്  ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .2008 മുതൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു. ഇന്ന് 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു . യൂ പി  വിഭാഗത്തിൽ ഇംഗ്ലീഷ് മലയാളം  മീഡിയത്തിൽ രണ്ടു ഡിവിഷനുകളിലായും ഹൈസ്കൂൾ വിഭാഗത്തിൽ   9 ഡിവിഷൻകളായി 13 ക്ലാസ്സുകളാണുള്ളത് . പ്രതികൂല സാഹചര്യങ്ങളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുവാൻ ഈ വിദ്യാലയം മുന്നേറുകയാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ




ശലഭോദ്യാനം

ശലഭോദ്യാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1
2
3

വഴികാട്ടി

  • ...പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2 കിലോമീറ്റർ)
  • പഴയങ്ങാടി തീരദേശപാതയിലെ പഴയങ്ങാടി ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പിലാത്തറ ബസ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 12.032426048883856, 75.26385521514761 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ജി_ജി_എച്ച്_എസ്_എസ്_മാടായി&oldid=2019571" എന്ന താളിൽനിന്ന് ശേഖരിച്ചത്