ജി ജി എച്ച് എസ് എസ് മാടായി/എന്റെ ഗ്രാമം
മാടായി
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മാടായി ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്.
പ്രധാന ആകർഷണങ്ങൾ
- മാടായിപ്പാറ
- മാടായിക്കോട്ട
- മാടായി വടുകുന്ദ ശിവക്ഷേത്രം
- സുൽത്താൻ കനാൽ
- മാടായി പള്ളി