"ഗവൺമെന്റ് എച്ച്. എസ് കഴിവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 188: | വരി 188: | ||
| | | | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== |
15:37, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ് കഴിവൂർ | |
---|---|
വിലാസം | |
കഴിവൂർ കഴിവൂർ പി.ഒ, , കാഞ്ഞിരംകുളം 6955121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04712265131 |
ഇമെയിൽ | panhs44009@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44009 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു എ എസ് |
അവസാനം തിരുത്തിയത് | |
24-11-2023 | Mohan.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
1966-ൽ യശ:ശരീരനായ ശ്രീകുഞ്ഞു ക്റിഷ്ണൻ നാടാർ സ്ഥാപിച്ച മിഡിൽ സ്കൂൾ 1976-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .
ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി അശ്രാന്തം പ്രയത്നിക്കുകയും ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്ത ദിവംഗതനായ ശ്രീകുഞ്ഞു ക്റിഷ്ണൻ നാടാർ സാറിനെ ഈ അവസരത്തിൽ ഞങ്ങൾ ആദരപൂർവ്വംസ്മരിക്കുന്ന
ചരിത്രം
1 . 01-01-2011 മുതല് സ൪ക്കാ൪ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീകുമാർ | 4-6-2018 to 9-7-2020 |
2 | ബിജു എ എസ് | 16-7-2021 to ... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആതുരസേവനരംഗത്ത് Dr.മൂർത്തിരാജ്, അധ്യാപകരംഗത്ത് സിന്ധു.എസ്, സിന്ധു,കൂടാതെ പല മേഖലകളിലും(ഉദാഹരണം:കെ.എസ്.ആ൪.റ്റി.സി, കെ.എസ്.ഇ.ബി,വാട്ട൪അതോരിറ്റി,സൈനികസേവനരംഗത്ത് )ഇവിടത്തെപൂ൪വവിദയാ൪ത്ഥികൾ ശോഭിക്കുന്നു. മുൻ പ്രധാന അധയാപകർ.
1.കൊച്ചുകുഞ്ഞൻ 2.രാമൻ പിളള 3.വേലായുധൻ നായർ 4.പൊന്നയ്യൻ 5.സുരേന്ദ്രൻ 5.റ്റി.പങ്കജാക്ഷി 6.സാനുമതി 7.മോഹനൻ 8.ബെർണാർഡ് 9.:ശ്രീകുമാ൪ 10.ജോസ് വിക്ററ൪ 11.രാജലക്ഷമി . എസ് 12. രേഖ ആർ . എസ് '13 ജോ൪ജ് ടി . എ
മുൻ അധ‍്യാപകർ & അനധ‍്യാപകർ
|
||||
---|---|---|---|---|
1 | ശാരദ | |||
2 | പങ്കജാക്ഷി | |||
3 | ശ്രീമതി | |||
4 | ഭാമ | |||
5 | ജസ്ലറ്റ് | |||
6 | വസുമതി | |||
7 | ഓമന | |||
8 | എൻ.പങ്കജാക്ഷി | |||
9 | രവീന്ദ്രൻ | |||
10 | വിമല | |||
11 | ലാസ൪ | |||
12 | മിശിഹാദാസ് | |||
13 | സാനുമതി | |||
14 | മോഹനൻ | |||
15 | തുളസി | |||
16 | പുഷ്പം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps: 8.37175,77.04112|zoom=18 }}