"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|strosellospoomala}}
{{prettyurl|strosellospoomala}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂമല
| സ്ഥലപ്പേര്= പൂമല
| വിദ്യാഭ്യാസ ജില്ല= വയനാട്
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 50021
| സ്കൂൾ കോഡ്= 50021
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം=സെന്റ് റോസെല്ലോസ് സ്കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ്, പൂമല പി.ഓ, സുല്‍ത്താന്‍ ബത്തേരി, വയനാട്
| സ്കൂൾ വിലാസം=സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്, പൂമല പി.ഓ, സുൽത്താൻ ബത്തേരി, വയനാട്
| പിന്‍ കോഡ്= 673592
| പിൻ കോഡ്= 673592
| സ്കൂള്‍ ഫോണ്‍= 04936224803
| സ്കൂൾ ഫോൺ= 04936224803
| സ്കൂള്‍ ഇമെയില്‍=st.rossellosschool@gmail.com
| സ്കൂൾ ഇമെയിൽ=st.rossellosschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ബത്തേരി
| ഉപ ജില്ല=ബത്തേരി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ സ്കൂള്‍
| സ്കൂൾ വിഭാഗം= സ്പെഷ്യൽ സ്കൂൾ
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍സിസ്റ്റര്‍ അന്നമ്മ ജോസഫ്
| പ്രധാന അദ്ധ്യാപകൻസിസ്റ്റർ അന്നമ്മ ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  ജാഫര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ജാഫർ

| സ്കൂള്‍ ചിത്രം= Rossello.JPG ‎|
| സ്കൂൾ ചിത്രം= Rossello.JPG ‎|

പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയില്‍ NH 212
പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയിൽ NH 212
ല്‍ നിന്നും  2 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
നിന്നും  2 km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം
1976 കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ല്‍ ഏഴാം ക്ളാസ്സു വരെയും  2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ഏഴാം ക്ളാസ്സു വരെയും  2005 ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടര്‍ ലാബും ,ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
അതിവിശാലമായ കളിസ്ഥലവും ഉണ്ട്.  എസ്.എസ്.എയുടെ ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി പ്രകാരമുളള പേപ്പര്‍ ബാഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു.  ഈ വിദ്യാര്‍ത്ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴില്‍ മാതൃകയില്‍ റെക്സിന്‍ ബാഗ് നിര്‍മ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നല്‍ പരിശീലനം നല്‍കുന്നു.  പഠനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്  ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനര്‍, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.
അതിവിശാലമായ കളിസ്ഥലവും ഉണ്ട്.  എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു.  ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു.  പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്  ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ 50021ജെ.ആര്‍.സി|ജെ.ആര്‍.സി.]]
* [[50021ജെ.ആർ.സി|ജെ.ആർ.സി.]]
*  [[50021പേപ്പര്‍ ബാഗ് യൂണിറ്റ്|പേപ്പര്‍ ബാഗ് യൂണിറ്റ്]]
*  [[50021പേപ്പർ ബാഗ് യൂണിറ്റ്|പേപ്പർ ബാഗ് യൂണിറ്റ്]]
*  [[50021ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
*  [[50021ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
* [[ 50021റെക്സിന്‍ ബാഗ് യൂണിറ്റ്|റെക്സിന്‍ ബാഗ് യൂണിറ്റ്]]
* [[50021റെക്സിൻ ബാഗ് യൂണിറ്റ്|റെക്സിൻ ബാഗ് യൂണിറ്റ്]]
*  [[50021സ്കൂള്‍ പത്രം (പുലരി)|സ്കൂള്‍ പത്രം (പുലരി)]]
*  [[50021സ്കൂൾ പത്രം (പുലരി)|സ്കൂൾ പത്രം (പുലരി)]]
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
==ബോധന രീതി ==
==ബോധന രീതി ==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാരുണ്യമാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്.  ഈ സഭയ്ക്കു കീഴീല്‍ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവര്‍ത്തിക്കുന്നു.  ഈ
കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്.  ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു.  ഈ
വിദ്യാലയത്തിന്റെ മാനേജര്‍ സിസ്റ്റര്‍ ആഗ്നസും,  ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ആലീസും ആണ്.
വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും,  ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''.

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.

സിസ്റ്റര്‍ ഔസില്യാട്രിസ്
സിസ്റ്റര്‍ റോസ്​മേരി
സിസ്റ്റര്‍ ജോയ്സ്
സിസ്റ്റര്‍ വിക്ടോറിയ
സിസ്റ്റര്‍ ജമ്മ
സിസ്റ്റർ ഔസില്യാട്രിസ്
സിസ്റ്റർ റോസ്​മേരി
സിസ്റ്റർ ജോയ്സ്
സിസ്റ്റർ വിക്ടോറിയ
സിസ്റ്റർ ജമ്മ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.644508" lon="76.250278" zoom="18" width="350" height="350" controls="none">
<googlemap version="0.9" lat="11.644508" lon="76.250278" zoom="18" width="350" height="350" controls="none">
11.644434, 76.250283
11.644434, 76.250283
സെന്റ് റോസെല്ലോസ് സ്കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ്
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്
</googlemap>
</googlemap>

* സുല്‍ത്താന്‍ ബത്തേരി അങ്ങാടിയില്‍ നിന്നും, ബത്തേരി - അമ്പുകുത്തി റോഡില്‍ രണ്ട് കിലോമീറ്റര്‍ അകലെ [[പൂമല]]യില്‍ സ്ഥിതിചെയ്യുന്നു.
* സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ [[പൂമല]]യിൽ സ്ഥിതിചെയ്യുന്നു.
* സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ [[എടക്കല്‍ ഗുഹ]]യില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ.
* സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ [[എടക്കൽ ഗുഹ]]യിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.

<!--visbot  verified-chils->

05:00, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്
വിലാസം
പൂമല

സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്, പൂമല പി.ഓ, സുൽത്താൻ ബത്തേരി, വയനാട്

673592

വയനാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04936224803
ഇമെയിൽst.rossellosschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്50021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ അന്നമ്മ ജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയിൽ NH 212 ൽ നിന്നും 2 km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. വയനാട് ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ൽ ഏഴാം ക്ളാസ്സു വരെയും 2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ബോധന രീതി

മാനേജ്മെന്റ്

കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും, ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സിസ്റ്റർ ഔസില്യാട്രിസ്
സിസ്റ്റർ റോസ്​മേരി
സിസ്റ്റർ ജോയ്സ്
സിസ്റ്റർ വിക്ടോറിയ
സിസ്റ്റർ ജമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി