"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 331: വരി 331:

വെള്ളിയാഴ്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം അസംബ്ലിയിൽ സീഡ് ക്ലബ് സെക്രട്ടറിയായ ആഗ്‌ന ഏലിശ്വായുടെ സന്ദേശത്തോടെ ഒമ്പതരയ്ക്ക് നടത്തുകയുണ്ടായി. ഭൂമിയെ രക്ഷിക്കുവാനും പ്രകൃതിയെ വീണ്ടെടുക്കുവാനും ആരോഗ്യകരമായ ജീവിതത്തിന് അത് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികളിൽ അവബോധം വളർത്തുവാൻ നല്ലൊരു സന്ദേശത്തിലൂടെ ആർദ്ര സിബിനു സാധിച്ചു . " വനങ്ങളും ഉപജീവനവും ജനങ്ങളെയും ഗ്രഹ ത്തെയും നിലനിർത്തുക" എന്ന തീം മുൻനിർത്തി കൊണ്ടുള്ള പരിസ്ഥിതി കവിത സ്റ്റാൻഡേർഡ് 10th ലെ എയ്ഞ്ചൽ ആനന്ദ് ,ക്രിസ്റ്റീന ബെന്നി എന്നിവർ ചേർന്ന്  ആലപിച്ചു. ഈ പരിസ്ഥിതി  ക്കവിത വിദ്യാർത്ഥികൾ ഏവരും ഏറെ ആസ്വദിച്ചു. പ്ലക്കാ ർഡുകൾ ഏന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ഈ ദിനത്തിന് മാധുര്യമേകി. സാൻഡ്രിയ ഹി ജുവിന്റെ കവിതാലാപനവും സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കണം എന്ന സന്ദേശം വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു. അഞ്ചുകൂട്ട വംശനാശങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമിക്ക് ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ ഈ ദിനത്തിന് സാധിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഏവരും ഒന്ന് ചേർന്ന് പിൻ ചെയ്തത് അവരെ കൂടുതൽ ഉത്സാഹഭരിതരാക്കി. എച്ച്എം ടീന ടീച്ചർ ശാസ്ത്ര അധ്യാപകരായ ശുഭ ടീച്ചർ , ഷിജി ജോസ് ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.അൽനയുടെ നന്ദിയോടെ 10 മണിക്ക് മീറ്റിംഗ് അവസാനിച്ചു.

മേളം-2023' - ഓണാഘോഷ റിപ്പോർട്ട്
2023-24 അധ്യയന വർഷത്തിലെ ഓണാഘോഷമായ 'മേളം 2023'  ആഗസ്റ്റ് മാസം 25 - ന് രാവിലെ 9.30 ന് വിദ്യാലയഅങ്കണത്തിൽ വച്ച് വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കേരള സംസ്കാരത്തിന്റെ പ്രൗഢി  വിളംബരം ചെയ്ത ഘോഷയാത്രയോടെ ആഘോഷത്തിന് നാന്ദിക്കുറിച്ചു. പി.ടി.എ പ്രസിഡന്റ് സുധീർ പി.ബി അധ്യക്ഷതവഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക  ടീന എം.സി സ്വാഗതപ്രസംഗവും, അധ്യാപികയായ  ട്രീസ അഗസ്റ്റിൻ കൃതജ്ഞത പ്രസംഗവും നിർവഹിച്ചു. പി.ടി.എ,എം.പി.ടി.എ  സംഘടനകളിലെ ഭാരവാഹികളും യോഗത്തിൽ സജീവസാന്നിധ്യം രേഖപ്പെടുത്തി. അന്നേ ദിനം വിദ്യാലയത്തിലെ നിർധനരായ വിദ്യാർഥികൾക്ക് മുത്തൂറ്റ് ഗ്രൂപ്പിൻ്റെ  നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് സി.എസ്.ആർ തലവനായ  ബാബു ജോൺ ആണ് വിതരണം നിർവഹിച്ചത്. പായസവിതരണം, വടംവലി മത്സരം,ഓണപ്പാട്ട് തുടങ്ങിയ കലാകായിക വിനോദങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 1.30 - ഓടെ 'മേളം 2023' ഓണാഘോഷം സമാപിച്ചു.

'''<u>അധ്യാപക ദിനാചരണം</u>'''
'''<u>അധ്യാപക ദിനാചരണം</u>'''
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027022" എന്ന താളിൽനിന്ന് ശേഖരിച്ചത്