"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:
സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്|കൂടുതൽ അറിയാൻ]]   

== '''കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം'''  ==

2019 ൽ കുട്ടികൾക്ക്  വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. [[കൂടുതൽ അറിയുക/പ്രഭാത ഭക്ഷണം|കൂടുതൽ അറിയുക]]  

== '''ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം''' ==
'''<big>വിദ്യാലയത്തിന് അഭിമാനമായി വൈഗ പി</big>'''
 
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.            

== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ'''  ==

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888376" എന്ന താളിൽനിന്ന് ശേഖരിച്ചത്