ഉള്ളടക്കത്തിലേക്ക് പോവുക

"ജി . എച്ച് . എസ് . വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 91: വരി 91:
ചെർപ്പുളശ്ശേരി  പാലക്കാട് (SH 53)  റോഡിൽ  മാങ്ങോട്  സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ വടക്കായി  സ്ഥിതിചെയ്യുന്നു  
ചെർപ്പുളശ്ശേരി  പാലക്കാട് (SH 53)  റോഡിൽ  മാങ്ങോട്  സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ വടക്കായി  സ്ഥിതിചെയ്യുന്നു  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<font color=" red ">
 
*ചെർപ്പുളശ്ശേരി പാലക്കാട് '''(SH 53)'''റോഡിൽ മാങ്ങോട് സ്റ്റോപ്പിൽ നിന്നും  1 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു.
*ചെർപ്പുളശ്ശേരി പാലക്കാട് '''(SH 53)'''റോഡിൽ മാങ്ങോട് സ്റ്റോപ്പിൽ നിന്നും  1 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു.

വരി 105: വരി 105:

{{#multimaps: 10.894301, 76.341698|zoom=18}}
{{#multimaps:10.894301, 76.341698|zoom=18}}

15:12, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ , മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ, ചെർപ്പുളശ്ശേരി ഉപജില്ലയിൽ വെളളിനേഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഹൈസ്കൂളാണ് വെളളിനേഴി ഗവ ഹൈ സ്കൂൾ.

ജി . എച്ച് . എസ് . വെള്ളിനേഴി
വിലാസം
വെള്ളിനേഴി

വെള്ളിനേഴി പി.ഒ.
,
679504
,
പാലക്കാട് ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽvellinezhi710@gmail.com
കോഡുകൾ
സ്കൂൾ കോഡ്20041 (സമേതം)
യുഡൈസ് കോഡ്32060300512
വിക്കിഡാറ്റQ64690127
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളിനെഴിപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ561
അദ്ധ്യാപകർ26
ഹയർസെക്കന്ററി
പെൺകുട്ടികൾ283
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോമകുമാരൻ വി
പി.ടി.എ. പ്രസിഡണ്ട്പി.എസ്.കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത വി
അവസാനം തിരുത്തിയത്
01-11-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

കഥകളി പാഠ്യവിഷയമായ ഏക സർക്കാർഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1875ൽ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികൾക്കായി പട്ടിക്കാതൊടി രാവുണ്ണി മോനോന്റെ കളരിക്കു സമീപം ആരംഭിച്ച എഴുത്തുപള്ളിയിൽ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ൽ മദ്രാസ് സർക്കാരിന്റെ ഭാഷാവിദ്യാലയങ്ങൾക്കുള്ള (വെർണാക്കുലർ സ്‌കൂൾ) ഗ്രാൻേറാടുകൂടി പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രമായി.. 1902 ൽ ആണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയത് .1956വരെ ഹയർ എലിമെന്ററിസ്‌കൂളായി പ്രവർത്തിച്ചു. ഈ വർഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കർ സ്ഥാനമേറ്റതോടെ സ്‌കൂൾ ബോർഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കർ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നൽകുകയായിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ
  • ലിറ്റിൽ  കൈറ്റ്സ്

തിരമാല

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • കലകൾ

വഴികാട്ടി

ചെർപ്പുളശ്ശേരി  പാലക്കാട് (SH 53) റോഡിൽ  മാങ്ങോട്  സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ വടക്കായി  സ്ഥിതിചെയ്യുന്നു വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെർപ്പുളശ്ശേരി പാലക്കാട് (SH 53)റോഡിൽ മാങ്ങോട് സ്റ്റോപ്പിൽ നിന്നും 1 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു.

  • ചെർപ്പുളശ്ശേരിയിൽ നിന്ന് 6 കി.മി. അകലം

{{#multimaps:10.894301, 76.341698|zoom=18}}