"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,087 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഓഗസ്റ്റ് 2022
വരി 92: വരി 92:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം 2022 ===
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള  സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
[[എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ|കുൂടുതൽ വായിക്കാം]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837876" എന്ന താളിൽനിന്ന് ശേഖരിച്ചത്