"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 168: വരി 168:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''നീന എം സി -ടീച്ചർ'''  
'''നീന എം സി - മെൻറർ ടീച്ചർ'''  


'''നീതു എം സി -  ടീച്ചർ'''  
'''നീതു എം സി -  മെൻറർ ടീച്ചർ'''  


'''കുഞ്ചാക്കോ തോമസ് -മറൈൻ എഞ്ചിനീയർ'''  
'''കുഞ്ചാക്കോ തോമസ് -മറൈൻ എഞ്ചിനീയർ'''  

22:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്
വിലാസം
മുണ്ടക്കുറ്റിക്കുന്ന്, പുൽപ്പള്ളി

വേലിയമ്പം പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04936 293797
ഇമെയിൽglpsmundakuttikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15343 (സമേതം)
യുഡൈസ് കോഡ്32030201102
വിക്കിഡാറ്റQ64522159
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുല്പള്ളി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലില എസ്
പി.ടി.എ. പ്രസിഡണ്ട്സനിത ഷിജു
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
13-03-202215343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്. ഇവിടെ 16 ആൺ കുട്ടികളും 22 പെൺകുട്ടികളും അടക്കം ആകെ 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1993 ൽ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 25 ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക വിദ്യാലയങ്ങൾ ഇല്ലാതിരുന്ന 75 സ്ഥലങ്ങളിൽ സർവ്വേകൾ നടന്നു.തുടർന്ന് ഒരു പഞ്ചായത്തിൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലത്തു വിദ്യാലയം അനുവദിക്കപ്പെട്ട.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന പ്രദേശത്ത് 1 ഏക്കർ വിസ്തൃതിയിലാണ് മുണ്ടക്കുറ്റിക്കുന്ന് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുുടുതൽ അറിയാൻ


നിലവിലെ അധ്യാപകർ

എല്ലാ മേഖലയിലും വൈവിധ്യമാർന്ന കഴിവുകളുള്ള അദ്ധ്യാപകർ .കാലാകാലങ്ങളിൽ ലഭിക്കുന്ന പരിശീലനത്തെ മുൻ നിർത്തി പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.

ക്രമനമ്പർ പേര് തസ്തിക
1 സലില എസ് ഹെഡ്മിസ്ട്രസ്
2 ബിന്ദു ഐപ്പ് എൽ പി എസ് എ
3 സാലിക്കുട്ടി എം ഐ എൽ പി എസ് എ
4 വിജി എം ഡി എൽ പി എസ് എ

സ്കൂൾ തല പ്രവർത്തനങ്ങൾ

ദിനാചരണം

അദ്ധ്യയന വർഷാരംഭം പരിസ്ഥിതി ദിനാഘോഷത്തോടെ ദിനാചരണങ്ങൾ ആരംഭിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമനമ്പർ പേര് തസ്തിക
1 കുമാരൻ സി സി പി ഡി ടീച്ചർ
2 വിമല സി എ പി ഡി ടീച്ചർ
3 ഷിനോജ് മാത്യു പി ഡി ടീച്ചർ
4 സഫിയ പി ഡി ടീച്ചർ
5 മേഴ്സി പി ഡി ടീച്ചർ
6 ബിജു കെ ഡി പി ഡി ടീച്ചർ
7 ബിനോയ് റ്റി കെ പി ഡി ടീച്ചർ
8 ആലീസ് റീത്ത ഹെഡ്മിസ്ട്രസ്
9 എസ് കമലമ്മ ഹെഡ്മിസ്ട്രസ്
10 ഇ ഡി ജയിംസ് പി ഡി ടീച്ചർ
11 എൻ എൻ ബാബു ഹെഡ്മാസ്റ്റർ
12 ആനീസസ് ജോസഫ് ഹെഡ്മിസ്ട്രസ്


നേട്ടങ്ങൾ

ഹരിതകേരളം മിഷൻ ശുചിത്വ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നീന എം സി - മെൻറർ ടീച്ചർ

നീതു എം സി -  മെൻറർ ടീച്ചർ

കുഞ്ചാക്കോ തോമസ് -മറൈൻ എഞ്ചിനീയർ

ഹരികൃഷ്ണൻ കെ വി -എയർഫോഴ്സ്

വഴികാട്ടി

  • പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം സ്ഥിതിചെയ്യുന്നു..

{{#multimaps:11.76729,76.14923 |zoom=13}}