ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹരിതകേരളം മിഷൻ ശുചിത്വ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യ മുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഈ സ്ഥാപനത്തെ പുൽപള്ളി പഞ്ചായത്തിൽ ഒന്നാമതായി തിരഞ്ഞെടുത്തു.ഹരിത ഓഡിറ്റിൽ A  ഗ്രേഡ് ലഭിച്ചു .