ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/കമ്പ്യൂട്ടർ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കമ്പ്യൂട്ടർ പരിശീലനം

വി‍ദ്യാകിരണം -ലാപ് ടോപ്പ് വിതരണം

കൊറോണ മൂലം അധ്യയനം ഓൺലൈൻ ആയി മാറിയപ്പോൾ നമ്മുടെ കുട്ടികൾക്ക് ഫോൺ, ,TV ,ഇവയൊന്നും ലഭ്യമായിരുന്നില്ല.കോളനി കേന്ദ്രീകരിച്ചുള്ള പഠനകേന്ദ്രങ്ങളെയാണ് അവർ ആശ്രയിച്ചിരുന്നത്.അതും എല്ലാ കുട്ടികൾക്കും എത്തിച്ചേരാൻ കഴിയുമായിരുന്നില്ല.കുട്ടികളും അധ്യാപകരും നേരിട്ട വലിയൊരു വെല്ലുവിളിയായിരുന്നു അത്.എന്നാൽ വിദ്യകിരണം പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികൾക്കും ലാപ്ടോപ്പ് ലഭിക്കുകയും അതുപയോഗിക്കാനുള്ള പരിശീലനം നല്കുകയാണ് ചെയ്തു.നെറ്റ് കണക്ഷൻ ഇല്ലാത്ത കുട്ടികൾക്ക് KITE വിക്‌ടേഴ്‌സിന്റെ ക്ലാസുകൾ ഡൌൺലോഡ് ചെയ്തു ലാപ്ടോപ്പിൽ സൗകര്യം ചെയ്തുകൊടുത്തു.