"ഗവ. യു. പി. എസ് റസ്സൽപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44356 (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ  ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട്‌ ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ  പി  സ്കൂളായി മാറി .ആദ്യത്തെ  വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ  യു .പി  സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [[ഗവ. യു. പി. എസ് റസ്സൽപുരം/ചരിത്രം|ക‍ൂട‍ുതൽ വായനക്ക്...]]

== ഭൗതികസൗകര്യങ്ങൾ  അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
*ശ്രീമതി .ഗീതാകുമാരി .എസ് (ഹെഡ്മിസ്ട്രസ്സ് ) ==

== ശ്രീമതി .ഗീതാകുമാരി .എസ് (ഹെഡ്മിസ്ട്രസ്സ് ) ==
*ശ്രീ. ഷിബു .കെ .എസ്  

== ശ്രീ. ഷിബു .കെ .എസ് ==
*ശ്രീമതി .ഷീബ .റ്റി

== ശ്രീമതി .ഷീബ .റ്റി ==
*ശ്രീ .സജികുമാർ .എ 

== ശ്രീ .സജികുമാർ .എ ==
*ശ്രീമതി .ബിന്ദു .ആർ .വി 

== ശ്രീമതി .ബിന്ദു .ആർ .വി ==
*ശ്രീമതി .ഷിജി .പി 

== ശ്രീമതി .ഷിജി .പി ==
*ശ്രീമതി .ശ്രീജ  വി  ആർ
 
== ശ്രീമതി .ശ്രീജ  വി  ആർ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*

* ദിനാചരണങ്ങൾ  -വായനാദിനം ,ചാന്ദ്രദിനം ,ഓസോൺദിനം ,ഗാന്ധിജയന്തി മുതലായവ  ഹലോഇംഗ്ലീഷ്  ഗാന്ധിദർശൻ  കാര്ബൺന്യൂട്രൽ കാട്ടാക്കട  അതിജീവനം  ഉല്ലാസഗണിതം  ഇക്കോക്ലബ്‌  പൊതുവിജ്ഞാനം  മക്കൾക്കൊപ്പം ബോധവൽക്കരണപ്രോഗ്രാം  വിജ്ഞാനോൽസവം  ശാസ്ത്രപരീക്ഷണങ്ങൾ  ശലഭോദ്യാനം  ക്രിസ്‌തുമസ്‌  എസ്.പി.സി

വരി 92: വരി 90:

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ  രാധാകൃഷ്ണൻ ,റിട്ട .പോലീസ്സൂപ്രണ്ട്  ശ്രീ  ഋഷികേശ് ,റിട്ട .ഹെഡ്മാസ്റ്റർ  ശ്രീ  അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് .
*ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ  രാധാകൃഷ്ണൻ ,
*റിട്ട .പോലീസ്സൂപ്രണ്ട്  ശ്രീ  ഋഷികേശ് ,
*റിട്ട .ഹെഡ്മാസ്റ്റർ  ശ്രീ  അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് .

==വഴികാട്ടി==
==വഴികാട്ടി==
വരി 102: വരി 102:
----
----
{{#multimaps:8.44039,77.06059|zoom=18}}
{{#multimaps:8.44039,77.06059|zoom=18}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._യു._പി._എസ്_റസ്സൽപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്