ഗവ. യു. പി. എസ് റസ്സൽപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ് റസ്സൽപുരം | |
---|---|
വിലാസം | |
ഗവ. യു. പി. എസ്. റസ്സൽപുരം , റസ്സൽപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1977 |
വിവരങ്ങൾ | |
ഫോൺ | 0471 2408801 |
ഇമെയിൽ | russelpuramgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44356 (സമേതം) |
യുഡൈസ് കോഡ് | 32140400509 |
വിക്കിഡാറ്റ | Q64036239 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാകുമാരി. എസ് |
പി.ടി.എ. പ്രസിഡണ്ട് | സുദർശനൻനായർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ മാറനല്ലൂർ എന്നീ വില്ലേജ് കളിലെ ബാലരാമപുരം ,മാറനല്ലൂർ എന്നീ രണ്ടു പഞ്ചായത്തുകളിലെ രണ്ടാംവാർഡിലും പന്ത്രണ്ടാംവാർഡിലുമായി സ്ഥിതിചെയ്യുന്നപ്രദേശമാണ് റസ്സൽപുരം . നാഗർകോവിൽ ഇത്താംവഴി സ്വദേശിയായ ഡേവി (ബ്രദർ എസ് .പി ദേവേഷയൻ )മതപ്രചാരണത്തിനായി റസ്സൽപുരത്തെത്തുകയും 1917 ൽ വേട്ടമംഗലം സ്വദേശിയായ ഗോവിന്ദപള്ള ആശാൻ നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം ഡേവി പ്രൈവറ്റ് സ്കൂളാക്കി മാറ്റുകയും ചെയ്തു .പണ്ട് ഈ സ്ഥലത്തിന്റെ പേര് നരക്കാട് എന്നായിരുന്നു .1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട് ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ യു .പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട് ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ യു .പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ വായനക്ക്...
മാനേജ്മെന്റ്
അദ്ധ്യാപകർ
- ശ്രീമതി .സാധന കെ വി(ഹെഡ്മിസ്ട്രസ്സ് ) ==
- ശ്രീ. ഷിബു .കെ .എസ്
- ശ്രീ സജികുമാർ എ
- ശ്രീ .ഷീബറാണി കെ എം
- ശ്രീമതി ഷിജി. പി
- ശ്രീമതി .ഫാത്തിമബഷീർ
- ശ്രീമതി .വിനിത .എസ്
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ -വായനാദിനം ,ചാന്ദ്രദിനം ,ഓസോൺദിനം ,ഗാന്ധിജയന്തി മുതലായവ ഹലോഇംഗ്ലീഷ് ഗാന്ധിദർശൻ കാര്ബൺന്യൂട്രൽ കാട്ടാക്കട അതിജീവനം ഉല്ലാസഗണിതം ഇക്കോക്ലബ് പൊതുവിജ്ഞാനം മക്കൾക്കൊപ്പം ബോധവൽക്കരണപ്രോഗ്രാം വിജ്ഞാനോൽസവം ശാസ്ത്രപരീക്ഷണങ്ങൾ ശലഭോദ്യാനം ക്രിസ്‌തുമസ് എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ രാധാകൃഷ്ണൻ ,
- റിട്ട .പോലീസ്സൂപ്രണ്ട് ശ്രീ ഋഷികേശ് ,
- റിട്ട .ഹെഡ്മാസ്റ്റർ ശ്രീ അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് .
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ).
- കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്.
- നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44356
- 1977ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ