"റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17801 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|RAHMANIYA SCHOOL FOR HANDICAPPED}}
{{prettyurl|RAHMANIYA SCHOOL FOR HANDICAPPED}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
| സ്ഥലപ്പേര്= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17801
| സ്കൂൾ കോഡ്= 17801
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1973
| സ്ഥാപിതവർഷം= 1973
| സ്കൂള്‍ വിലാസം= മെഡിക്കല്‍ കോളേജ് പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673008
| പിൻ കോഡ്= 673008
| സ്കൂള്‍ ഫോണ്‍= 04952355510
| സ്കൂൾ ഫോൺ= 04952355510
| സ്കൂള്‍ ഇമെയില്‍= rahmaniyahs@gmail.com  
| സ്കൂൾ ഇമെയിൽ= rahmaniyahs@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= www.rahmaniyahs.in
| സ്കൂൾ വെബ് സൈറ്റ്= www.rahmaniyahs.in
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
| ഉപ ജില്ല= കോഴിക്കോട് റൂറൽ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
‍‌<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍
| സ്കൂൾ വിഭാഗം= സ്പെഷ്യൽ
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാധ്യമം= മലയാളം‌  
| മാധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 638
| ആൺകുട്ടികളുടെ എണ്ണം= 638
| പെൺകുട്ടികളുടെ എണ്ണം= 557
| പെൺകുട്ടികളുടെ എണ്ണം= 557
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1195
| വിദ്യാർത്ഥികളുടെ എണ്ണം= 1195
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=  മുഹമ്മദ് ബഷീര്‍ കെ.   
| പ്രിൻസിപ്പൽ=  മുഹമ്മദ് ബഷീർ കെ.   
| പ്രധാന അദ്ധ്യാപകന്‍അബ്ദുനാസിര്‍ പി.  (ഇന്‍-ചാര്‍ജ്ജ്)
| പ്രധാന അദ്ധ്യാപകൻഅബ്ദുനാസിർ പി.  (ഇൻ-ചാർജ്ജ്)
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുല്‍ ഹമീദ്
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ ഹമീദ്
| സ്കൂള്‍ ചിത്രം= 17801_1.jpg ‎|  
| സ്കൂൾ ചിത്രം= 17801_1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
>
>


കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''റഹ്‌മാനിയ സ്കൂള്‍ ഫോര്‍ ഹാന്റിക്യാപ്ഡ് '''.   
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''റഹ്‌മാനിയ സ്കൂൾ ഫോർ ഹാന്റിക്യാപ്ഡ് '''.   
== ചരിത്രം ==
== ചരിത്രം ==


1974 ആഗസ്റ്റ് 8 ന്  കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AWH(Association for Welfare of Handicapped) എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ കാഴ്ച വൈകല്യമുള്ള 5 കുട്ടികളും കേള്‍വി വൈകല്യമുള്ള 14കുട്ടികളും ആയി  ബധിരരായ കുട്ടികള്‍ക്കായുള്ള മലബാറിലെ ആദ്യത്തെ സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. മുഹമ്മദ് സാറും ആദ്യത്തെ വിദ്യാര്‍ത്ഥി ഹസ്സന്‍ പി ടി യും ആണ്. 1990ല്‍ ശ്രീ.നാരായണന്‍ പ്രസിഡന്റായി PTA രൂപീകരിച്ചു. 1991ല്‍ ആദ്യ SSLC ബാച്ച് പരീക്ഷ എഴുതി. ഇന്ന്  ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 875 കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 165 കുട്ടികളും സ്കൂള്‍ ബധിര വിഭാഗത്തില്‍   125 കുട്ടികളും അന്ധ വിഭാഗത്തില്‍ 30 കുട്ടികളും പഠിക്കുന്നു.
1974 ആഗസ്റ്റ് 8 ന്  കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന AWH(Association for Welfare of Handicapped) എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ കാഴ്ച വൈകല്യമുള്ള 5 കുട്ടികളും കേൾവി വൈകല്യമുള്ള 14കുട്ടികളും ആയി  ബധിരരായ കുട്ടികൾക്കായുള്ള മലബാറിലെ ആദ്യത്തെ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.  ആദ്യത്തെ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് സാറും ആദ്യത്തെ വിദ്യാർത്ഥി ഹസ്സൻ പി ടി യും ആണ്. 1990ൽ ശ്രീ.നാരായണൻ പ്രസിഡന്റായി PTA രൂപീകരിച്ചു. 1991ൽ ആദ്യ SSLC ബാച്ച് പരീക്ഷ എഴുതി. ഇന്ന്  ഹയർ സെക്കണ്ടറി വിഭാഗത്തിൽ 875 കുട്ടികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 165 കുട്ടികളും സ്കൂൾ ബധിര വിഭാഗത്തിൽ   125 കുട്ടികളും അന്ധ വിഭാഗത്തിൽ 30 കുട്ടികളും പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




ഒരു ഏക്കര്‍ 18 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി  ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, സ്പെഷ്യല്‍ സ്കൂള്‍ [ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7)]  എന്നിവ പ്രവര്‍ത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്‍സെക്കണ്ടറിയുടെ സയന്‍സ് ലാബുകള്‍ക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയന്‍സ് ലാബും സ്മാര്‍ട്ട് റൂമും ഉണ്ട്.പൊതുപരിപാടികള്‍ നടത്താന്‍ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
ഒരു ഏക്കർ 18 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി  ഹയർ സെക്കണ്ടറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സ്പെഷ്യൽ സ്കൂൾ [ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7)]  എന്നിവ പ്രവർത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയർസെക്കണ്ടറിയുടെ സയൻസ് ലാബുകൾക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയൻസ് ലാബും സ്മാർട്ട് റൂമും ഉണ്ട്.പൊതുപരിപാടികൾ നടത്താൻ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്‍.സി.സി.
എൻ.സി.സി.
* എന്‍.എസ്.എസ്.
* എൻ.എസ്.എസ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പ്രവൃത്തി പരിചയം
*  പ്രവൃത്തി പരിചയം


വരി 75: വരി 75:
At present AWH is rendering services for over 5000 persons coming under different category of differently abled people.
At present AWH is rendering services for over 5000 persons coming under different category of differently abled people.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മുഹമ്മദ്  | സുലൈമാന്‍ | ഇസ്മായില്‍ എം ‌‌ | ജമീല കള്ളിയത്ത്
മുഹമ്മദ്  | സുലൈമാൻ | ഇസ്മായിൽ എം ‌‌ | ജമീല കള്ളിയത്ത്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 86: വരി 86:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2692238,75.8387611 | width=800px | zoom=16 }}
{{#multimaps: 11.2692238,75.8387611 | width=800px | zoom=16 }}


*
*
* കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും 300 .മി. അകലത്തായി മാവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.           
* കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 300 .മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.           
|----
|----


|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/റഹ്മാനിയ_സ്കൂൾ_ഫോർ_ഹാന്റി_കാപ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്