റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ്
വിലാസം
കോഴിക്കോട്

മെഡിക്കൽ കോളേജ് പി.ഒ,
കോഴിക്കോട്
,
673008
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ04952355510
ഇമെയിൽrahmaniyahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17801 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് ബഷീർ കെ.
പ്രധാന അദ്ധ്യാപകൻഖമറുലൈല എം. വി.(ഇൻ-ചാർജ്ജ്)
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



>

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റഹ്‌മാനിയ സ്കൂൾ ഫോർ ഹാന്റിക്യാപ്ഡ് .

ചരിത്രം

1974 ആഗസ്റ്റ് 8 ന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന AWH(Association for Welfare of Handicapped) എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ കാഴ്ച വൈകല്യമുള്ള 5 കുട്ടികളും കേൾവി വൈകല്യമുള്ള 14കുട്ടികളും ആയി ബധിരരായ കുട്ടികൾക്കായുള്ള മലബാറിലെ ആദ്യത്തെ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് സാറും ആദ്യത്തെ വിദ്യാർത്ഥി ഹസ്സൻ പി ടി യും ആണ്. 1990ൽ ശ്രീ.നാരായണൻ പ്രസിഡന്റായി PTA രൂപീകരിച്ചു. 1991ൽ ആദ്യ SSLC ബാച്ച് പരീക്ഷ എഴുതി. ഇന്ന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ 875 കുട്ടികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 165 കുട്ടികളും സ്കൂൾ ബധിര വിഭാഗത്തിൽ 125 കുട്ടികളും അന്ധ വിഭാഗത്തിൽ 30 കുട്ടികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 18 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി ഹയർ സെക്കണ്ടറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സ്പെഷ്യൽ സ്കൂൾ [ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7)] എന്നിവ പ്രവർത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയർസെക്കണ്ടറിയുടെ സയൻസ് ലാബുകൾക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയൻസ് ലാബും സ്മാർട്ട് റൂമും ഉണ്ട്.പൊതുപരിപാടികൾ നടത്താൻ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • എൻ.എസ്.എസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവൃത്തി പരിചയം

മാനേജ്മെന്റ്

The Association for Welfare of the Handicapped popularly Known as “AWH was formed in the year 1973. It was registered in 1975 under Societies Registration Act XXI of 1860. The organization is also registered with the Ministry of Home Affairs, Govt. of India under Foreign Contribution (Regulation) Act of 1976, with FC No.052880056 dated 10.4.1985. The organization has also obtained income tax exemption under sections 12A and 80G of the Income Tax Act, 1961.

The Association for Welfare of the Handicapped, is a premier NGO, working mostly in the developmentally backward region of Malabar in Kerala State.

As of now; the aims and objectives of AWH encompass the entire rubric of development, education and rehabilitation.

The incidence of disabled population in a country like India has been estimated as 7 to 10 percent of total population. After having the protracted initiations rendered by various agencies in the area of disability rehabilitation, we could only cater to the needs of one percent of disabled persons in the country. Still the major chunk of the target group is marginalized from the preview of rehabilitation services.

The situation of economically and developmentally backward region like Northern Kerala, is pathetic as in the more poverty ridden area, especially among minority people, the rehabilitation services for disabled people were almost nil. In this context, the organisers of AWH felt the need to escalate a planned scientific approach to rehabilitate the people with disabilities.

AWH started both residential and daycare, special education/training centres for various disabled groups such as hearing impaired, visual impaired, mentally handicapped, cerebral palsied, locomotor disabled, multiple disabled like deaf-blind, leprosy cured and also for the genetically and hereditary disabled people. Simultaneous with the disability services, AWH were also vigilant to sensitize the issues related to women and children in distress, aged people, substance addicted and chronic disease affected people, hence, AWH started appropriate service and treatment centres for them.

AWH was very particular at its inception itself that all services and activities should be scientific and time-tested. Therefore AWH focuses on a systematic approach in the rehabilitation services. The activities emphasised were Early detection and Intervention, Special Education, Vocational training and Job placement

At present AWH is rendering services for over 5000 persons coming under different category of differently abled people.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദ് | സുലൈമാൻ | ഇസ്മായിൽ എം ‌‌ | ജമീല കള്ളിയത്ത് I അബ്‍ദ‍ുനാസർ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 300 .മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.

Map