റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ്/പ്രാദേശിക പത്രം
|സംസ്ഥാന സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനം. |സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം.. |ഒപ്പന 2-ാം സ്ഥാനം |തിരുവാതിര 3-ാം സ്ഥാനം
|ലോകവികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ സാമൂഹ്യനീതി വകുപ്പ് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിച്ച കലാമൽസരങ്ങളിൽ ഓവറോൾ കിരീടം.
മന്ത്രി കെ ശശീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.