"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 96: | വരി 96: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പാഠ്യേതര പ്രവർത്തനങ്ങൾക്കും [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾക്കും]] ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/Reaching out to students program.( ISRO)|''Reaching out to students program( ISRO'')]] [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/നല്ലപാഠം|നല്ലപാഠം]] പ്രവർത്തനങ്ങൾ, [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ സീഡ്|സീഡ്]] പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്. | പാഠ്യേതര പ്രവർത്തനങ്ങൾക്കും [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾക്കും]] ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/Reaching out to students program.( ISRO)|''Reaching out to students program( ISRO'')]] [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/നല്ലപാഠം|നല്ലപാഠം]] പ്രവർത്തനങ്ങൾ, [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ സീഡ്|സീഡ്]] പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്. | ||
== സ്കോളർഷിപ്പ്== | |||
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും മാധവവാര്യർ സ്കോളർഷിപ്പ്, കെ പി വേലായുധ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവ നൽകി വരുന്നു. | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാണിക്കൻ മാസ്റ്റർ മെമ്മോറിയൽ സ്കോളർഷിപ്പ് നൽകിവരുന്നു. ഓരോ അധ്യയയന വർഷത്തിലും 5 മുതൽ 7 വരെ ക്ലാസ്സുകളിലെ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന വിദ്യാർത്ഥികൾക്ക് കുമാരൻ നമ്പ്യാർ മെമ്മോറിയൽ സ്കോളർഷിപ്പും ,പാദവാർഷിക പരീക്ഷയിൽ ഇംഗ്ലീഷ്,ശാസ്ത്രം,ഗണിതം എന്നീ വിഷയങ്ങളിൽ ഉയർന്ന സ്കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും ഭാസ്ക്കരൻ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നു | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
സംസ്ഥാനം ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.[[എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | സംസ്ഥാനം ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.[[എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||