എസ്. ബി. എസ്. ഓലശ്ശേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഉമ്മറം = മുൻഭാഗം

കോലായി = വരാന്ത

കതക് =വാതിൽ

വേടിക്കുക =വാങ്ങിക്കുക

വെക്കം= വേഗം

വെക്കാനം =വെയിൽ