എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളാണ് ഓരോ അധ്യയന വർഷവും വിദ്യാലയം നടപ്പിലാക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനങ്ങൾ, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നൽകിവരുന്നു.വിദ്യാലയത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾ തന്നെയാണ് ഉദാഹരണം