സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്. ബി. എസ്. ഓലശ്ശേരിയിൽ വിവിധ വർഷങ്ങളിൽ നൽകിയ പ്രവർത്തനങ്ങൾ അതാത് വർഷങ്ങളിൽ ക്ലിക്ക് ചെയ്തു കൊണ്ട് കാണാം

പാഠ്യേതര പ്രവർത്തനങ്ങളും ദിനാചരണങ്ങളും