ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 109: വരി 109:
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B5.83.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|സംസ്കൃത ക്ലബ്ബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B5.83.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|സംസ്കൃത ക്ലബ്ബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B0.E0.B4.82.E0.B4.97.E0.B4.82 .E0.B4.95.E0.B4.B2.E0.B4.BE.E0.B4.B8.E0.B4.BE.E0.B4.B9.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.AF .E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF|വിദ്യാരംഗം കലാസാഹിത്യ വേദി]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B0.E0.B4.82.E0.B4.97.E0.B4.82 .E0.B4.95.E0.B4.B2.E0.B4.BE.E0.B4.B8.E0.B4.BE.E0.B4.B9.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.AF .E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF|വിദ്യാരംഗം കലാസാഹിത്യ വേദി]]
* ഇംഗ്ലീഷ് ക്ലബ്
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|ഇംഗ്ലീഷ് ക്ലബ്]]
* സയൻസ് ക്ലബ്
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.AF.E0.B5.BB.E0.B4.B8.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|സയൻസ് ക്ലബ്]]
* ഗണിത ക്ലബ്ബ്
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഗണിത ക്ലബ്ബ്]]
* '''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
* '''[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B5.8D.E0.B4.AF .E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|സാമൂഹ്യ ശാസ്ത്ര ക്ലബ്]]'''
* ദേശീയ ഹരിതസേന
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.A6.E0.B5.87.E0.B4.B6.E0.B5.80.E0.B4.AF .E0.B4.B9.E0.B4.B0.E0.B4.BF.E0.B4.A4.E0.B4.B8.E0.B5.87.E0.B4.A8|ദേശീയ ഹരിതസേന]]
* ഹെൽത്ത് ക്ലബ്- 2021
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B9.E0.B5.86.E0.B5.BD.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D- 2021|ഹെൽത്ത് ക്ലബ്]]
* ഗാന്ധി ദർശൻ
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.97.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF .E0.B4.A6.E0.B5.BC.E0.B4.B6.E0.B5.BB|ഗാന്ധി ദർശൻ]]
* ഐ.ടി ക്ലബ്ബ്
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.90..E0.B4.9F.E0.B4.BF .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഐ.ടി ക്ലബ്ബ്]]
* ക്വിസ് ക്ലബ്
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.95.E0.B5.8D.E0.B4.B5.E0.B4.BF.E0.B4.B8.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|ക്വിസ് ക്ലബ്]]
വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ <u>[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]</u>
വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ <u>[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]</u>



13:00, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് പുള്ളിയിൽ
വിലാസം
പ‍ുള്ളിയിൽ, കര‍ുളായി

നല്ലംതണ്ണി പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04931 270002
ഇമെയിൽgupspulliyil123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48482 (സമേതം)
യുഡൈസ് കോഡ്32050400607
വിക്കിഡാറ്റQ101137146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ319
പെൺകുട്ടികൾ308
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുുമാർ കെ.വി
പി.ടി.എ. പ്രസിഡണ്ട്ഹബീബ് റഹ്‍മാൻ കെ.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ശാരിക രമേശ്
അവസാനം തിരുത്തിയത്
27-02-202248482


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്തിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ. 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. നിലവിൽ 18 ഹൈടെക്ക് ക്ലാസ്സ്‌ മുറികളും, വിശാലമായ കളിസ്ഥലവും സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയവും, ശാസ്ത്ര പഠനത്തിനായി ഒരുക്കിയ ശാസ്ത്ര പാർക്കും പ്രകൃതി സൗഹൃദ പഠനം സാധ്യമാക്കുന്ന ജൈവവൈവിധ്യ ഉദ്യാനവും യാത്രാദുരിതം ലഘൂകരിക്കുന്ന സ്കൂൾ ബസ്സുമെല്ലാം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

ചരിത്രം

കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.

ക‍ൂട‍ുതൽ വായിക്ക‍ുക....


ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. ത്രിതല പഞ്ചായത്തിന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വായിക്കുക

സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി

ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ

ക‍ൂട‍ുതലറിയാൻ.

പഠനാന‍ുബന്ധ പ്രവർത്തനങ്ങൾ

അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളെക്ക‍ുറിച്ച് കൂടുതലറിയാൻ


സാമൂഹിക പങ്കാളിത്തം

ക്ലബുകൾ

കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു. അലിഫ് ക്ലബ്, മലയാളം ക്ലബ്, ഗണിത ക്ലബ് എന്നിങ്ങനെ നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രശാല


ക‍ൂട‍ുതൽ ചിത്രങ്ങൾക്ക‍ും വീഡിയോകൾക്ക‍ുമായി ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

ബഹുമതികൾ

പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പുള്ളിയിൽ ഗവൺമെന്റ്   യു പി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ  യശ്ശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.

ക‍‍ൂട‍ുതലറിയാൻ

ഞങ്ങൾ ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ

സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും  പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിലെ  പൂർവ്വ വിദ്യാർത്ഥികളാണ്.

അവരിൽ ചിലരിലൂടെ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 അബൂബക്കർ. എം 1976 1978
2 സൈലാസ്. ഡി 1978 1982
3 കേശവൻ. യു 1982 2004
4 സുകുമാര പണിക്കർ 2004 2008
5 സുബ്രഹ്മണ്യൻ ഒ.ടി 2008 2009
6 ഓമന 2009 2010
7 വിജയൻ.കെ 2010 2011
8 അന്നമ്മ 2011 2015
9 ബീരാൻകുട്ടി 2015 2017
10 ശ്രീധരൻ. എൻ. നായർ 2017 2018
11 ജയകുമാർ കെ. വി 2018 തുടരുന്നു

ജി.യു. പി. സ്കൂൾ പുള്ളിയിലേക്ക്

  • റോഡ് മാർഗം
    നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജഗ്ഷനിൽ( മുക്കട്ട) ഇടതു വശം( കരുളായി) റോഡിലൂടെ നാല് കിലോമീറ്റർ ദൂരം മാത്രം.
  • ട്രെയിൻ മാർഗം

നിലമ്പൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന്  നിലമ്പൂർ റോഡിൽ തൊട്ടടുത്ത ജംഗ്ഷൻ (മുക്കട്ടയിൽ ) ചെന്ന് കരുളായി ഭാഗത്തേക്ക് നാല് കിലോമീറ്റർ ദൂരം മാത്രം.


{{#multimaps:11.286405,76.280906|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പുള്ളിയിൽ&oldid=1697231" എന്ന താളിൽനിന്ന് ശേഖരിച്ചത്