എസ്.എ.എച്ച്.എസ് വണ്ടൻമേട് (മൂലരൂപം കാണുക)
20:29, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 72: | വരി 72: | ||
==<strong><font color="#CC339900"> ചരിത്രം</font></strong> == | ==<strong><font color="#CC339900"> ചരിത്രം</font></strong> == | ||
1953 ജൂലൈ 30 തീയതി ബഹുമാനപ്പെട്ട ശൗര്യരച്ചന്റെ ശ്രമഫലമായി ജോൺസാർ പ്രധാന അധ്യാപകനായും ശ്രീ ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും സ്കൂൾ പ്രവർത്തനമാരംഭിച്ചു | |||
1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന് | 1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന് | ||
ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോൾസ്കൂൾഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എൽ. പി. സ്ക്കൂൾഎന്ന പേരിൽപ്രവർത്തനങ്ങൾപുരോഗമിക്കുകയും ചെയ്തു.1956-ൽ സ്കൂൾ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ൽ ഏഴാം ക്ലാസ് വരെ പൂർത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂൾ 1979-ൽ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റർ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു. ലോക്കൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ൽ സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പരീക്ഷയെഴുതി.തടർന്ന് എസ്. എസ്. എൽ. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയർന്ന വിജയശതമാനം നേടുകയുണ്ടായി. കോർപ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ് സ്കൂളുകളിലും മുൻപന്തിയിൽതന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം. | ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോൾസ്കൂൾഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എൽ. പി. സ്ക്കൂൾഎന്ന പേരിൽപ്രവർത്തനങ്ങൾപുരോഗമിക്കുകയും ചെയ്തു.1956-ൽ സ്കൂൾ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ൽ ഏഴാം ക്ലാസ് വരെ പൂർത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂൾ 1979-ൽ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റർ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു. ലോക്കൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ൽ സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പരീക്ഷയെഴുതി.തടർന്ന് എസ്. എസ്. എൽ. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയർന്ന വിജയശതമാനം നേടുകയുണ്ടായി. കോർപ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ് സ്കൂളുകളിലും മുൻപന്തിയിൽതന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം. |