എസ്.എ.എച്ച്.എസ് വണ്ടൻമേട്/ഗ്രന്ഥശാല
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി സ്‍കൂൾ ഗ്രന്ഥ ശാല ലെെബ്രറേറിയൻ ആശാ റോസിന്റെ നേത്യത്വത്തിൽ പ്രവർത്തിച്ചു വരുന്നു.കുരുന്നുകളുടെ മനസ്സിലേക്ക് വായനയുടെ വിശാലമായ ലോകം തുറന്നു കൊടുത്തു കൊണ്ട് സ്‍കൂൾ ഗ്രന്ഥ ശാല പ്രവർത്തിക്കുന്നു.ഏകദേശം 3000 പുസ്‍തകങ്ങൾ സ്‍കൂൾ ഗ്രന്ഥ ശാലയിൽ ഉണ്ട്.