"സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


* '''[[നല്ലപാഠം  :]]'''
* '''[[നല്ലപാഠം  :|നല്ലപാഠം]]'''  
 
'''മലയാളമനോരമയോട് ചേർന്ന് സംസ്ഥാനതലത്തിൽ സ്കൂളുകൾ നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കാണ് നല്ല പാഠം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്കൂൾതലത്തിൽ ഒരുപാട് കർമ്മപരിപാടികൾ നല്ല പാഠത്തിന്റെ ഭാഗമായി കുട്ടികൾ ചെയ്യാറുണ്ട്. അതിനുവേണ്ടി അധ്യാപക കോഡിനേറ്റർമാർ അവർക്ക് നേതൃത്വം നൽകിക്കൊണ്ട് ഒപ്പം തന്നെയുണ്ട്. സാമ്പത്തിക മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഭവനങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള സാമ്പത്തികമായ സഹായം നൽകി വരുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾ  പഠന ഉപകരണങ്ങൾ എന്നിവ നൽകുന്നതിനും സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പ്രവർത്തിച്ചുവരുന്നു. Tapovanam പോലെയുള്ള വൃദ്ധസദനങ്ങളിൽ ആരോരുമില്ലാത്ത അനേകരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ സെന്റ് ജോസഫ് സ്കൂൾ നല്ല പാഠത്തിന്റെ  ഭാഗമായി നിൽക്കാറുണ്ട്. നമ്മുടെ വിദ്യാർഥികൾ ആഴ്ചയിലൊരു ദിവസം ഒരു പൊതിച്ചോറ് എന്ന നിലയിൽ ഓരോ കുട്ടികളും അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവരികയും അത് അവിടെ എത്തിച്ചു നൽകാറുമുണ്ട്. കുട്ടികൾ തന്നെ ശേഖരിക്കുന്ന അവരുടെ പണം ഉപയോഗിച്ച് ക്രിസ്തുമസ് ആഘോഷങ്ങളും ഓണം ആഘോഷങ്ങളും അവർ മാറ്റിവെച്ചുകൊണ്ട് പുത്തൻ ഉടുപ്പുകളും കമ്പിളി വസ്ത്രങ്ങളുമായി വൃദ്ധസദനങ്ങളിൽ കൊണ്ടുപോയി കൊടുക്കാറുണ്ട് നിത്യോപയോഗ സാധനങ്ങൾ അവർക്ക് എത്തിച്ചു കൊടുക്കുന്നതിനും സ്കൂളിലെ നല്ലപാഠം പ്രവർത്തനം കാരണമാകുന്നു. ജില്ലാതലത്തിൽ പലതവണ അവാർഡ് കരസ്ഥമാക്കുവാൻ  നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

21:01, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി . ഒ, 673579
,
673579
,
വയനാട് ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ04936 220483
ഇമെയിൽstjosephschool82@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ അംഗീകൃതം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJAIMON K J
അവസാനം തിരുത്തിയത്
16-02-202215052
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഭാഗ്യസ്മരണീയനായ അഭിവന്ദ്യ സിറിൽ മോർ ബസേലിയോസ് കാതോലിക്കാ ബാവാ 1977-ൽ പിന്നോക്ക ജില്ലയായ വയനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.

ചരിത്രം

മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള ഈ വിദ്യാലയം സമൂഹത്തിന്റെ എല്ലാ തട്ടിലുളള കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നു.സഭയുടെ വിദ്യാഭ്യാസവീക്ഷണങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നതിന് തുടക്കം മുതൽ പ്രതിഞ്ജാബദ്ധമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഇപ്പോൾ അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മാനേജരും രക്ഷാധികാരിയും ആയിട്ടുളള ഈ വിദ്യാലയത്തിന് 1980-ൽ എൽപി സ്കൂളിനും 1984-ൽ യുപി സ്കൂൾ വിഭാഗത്തിനും, 2002-ൽ എച്ച്എസ്എസ് വിഭാഗത്തിനും അംഗീകാരം ലഭിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വയനാട് ജില്ലയുടെ കീർത്തിമുദ്രയാകുന്നതിന് സ്കൂളിന് എന്നും സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്. ബത്തേരിയുടെ ഹൃദയഭാഗത്തു നിന്നും അല്പം മാറി ശബ്ദമലിനീകരണമില്ലാത്ത പ്രകൃതിരമണീയമായ സ്ഥലത്താണ് വിദ്യാലയം നിലകൊളളുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറക്ക് ഐക്യം,അച്ചടക്കം,മൂല്യബോധം എന്നിവ വളർത്തിയെടുക്കാൻ വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

വയനാട്ടിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി  കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.കലാ മത്സരങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു നിരവധി  കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.സംഘ നൃത്തം , തിരുവാതിര,ബാൻഡ് മേളം, എന്നീ ഗ്രൂപ്പിനങ്ങളിലും മോണോആക്ട്, ഭരത നാട്യം, നാടോടി നൃത്തം, തമിഴ് പദ്യം ചൊല്ലൽ,ഇംഗ്ലീഷ് കവിതാരചന,ഹിന്ദി കവിതാരചന,ഇംഗ്ലീഷ് ഉപന്യാസ രചന,ഹിന്ദി ഉപന്യാസരചന എന്നീ വ്യക്തിഗത ഇനങ്ങളിലും നിരവധി തവണ A ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്.

സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല,മറ്റു പല പൊതുപരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ ബാൻഡ് മേളം അവതരിപ്പിച്ച് കാണികൾക്ക് ഹരമായി മാറിയിട്ടുണ്ട്. കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ  പങ്കെടുക്കാറുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന തായ്ക്കോണ്ടോ  മത്സരങ്ങളിലും, അബാക്കസ് മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. സ്കൗട്ട്, ഗൈഡ്,  ജെ.ആർ.സി പോലുള്ള സംഘടനകളിലും ഈ സ്കൂളിലെ കുട്ടികളുടെ സാന്നിധ്യം  സജീവമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ ഉന്നത വിജയം  കരസ്ഥമാക്കി വരുന്നു. ബാലജന ജനസംഖ്യം വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പങ്കെടുത്തു വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക്‌ കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.66334,76.27116|zoom=13}}