"ജി.എൽ.പി.എസ്. എരഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{Needs Image}}
{{Needs Info}}
{{വഴികാട്ടി അപൂർണ്ണം}}
{{prettyurl| G. L. P. S. Eranhikkal }}
{{prettyurl| G. L. P. S. Eranhikkal }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

20:48, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. എരഞ്ഞിക്കൽ
വിലാസം
എരഞ്ഞിക്കൽ

എരഞ്ഞിക്കൽ പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽglpsera@gmail.com
കോഡുകൾ
സ്കൂൾ കോഡ്17443 (സമേതം)
യുഡൈസ് കോഡ്32040501308
വിക്കിഡാറ്റQ64551633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപൻ ടി
പി.ടി.എ. പ്രസിഡണ്ട്ജഹാൻഗീർ kk
എം.പി.ടി.എ. പ്രസിഡണ്ട്ഫെമിന റിയാസ്
അവസാനം തിരുത്തിയത്
05-03-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. 2010 ൽ ശതാബ്ദി ആഘോഷിച്ചു

ചരിത്രം

ഗവണ്മെന്റ് എൽ പി സ്കൂൾ എരഞ്ഞിക്കൽ കോഴിക്കോട് കോർപറേഷനിലെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യന്നു സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി രണ്ടു ഭാഗമായിട്ടാണ് സ്കൂൾ കെട്ടിടങ്ങൾ ഒരു വശത്തു ആദ്യം എലത്തൂർ ഗ്രാമ പഞ്ചായത്തും പിന്നെ കോഴിക്കോട് കോർപറേഷനും കെട്ടിടം പണിതു

ഭൗതികസൗകരൃങ്ങൾ

  • ഹൈ ടെക്ക് ക്ലാസ് മുറികൾ
  • ആധുനിക സൗകര്യങ്ങളുള്ള അടുക്കള
  • ഭക്ഷണശാല
  • ടോയ്‌ലറ്റ്
  • ലൈബ്രറി
  • കംപ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • കുടിവെള്ള സൗകര്യം
  • കിണർ
  • കുടിവെള്ള ശുദ്ധീകരണി
  • ബിയോഗ്യാസ് പ്ലാന്റ്  
  • സോളാർ പവർ ഗ്രിഡ്
  • ചുറ്റുമതിൽ
  • സ്‌കൂൾ ഗേറ്റ്

മികവുകൾ

LSS

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രദീപൻ പി കെ (ഹെഡ്മാസ്റ്റർ) , ലിജമോൾ തോമസ്. രമ്യ ടി ,

രാമചന്ദ്രൻ വി ,അയന ടി പി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.32226,75.76325|zoom=18}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._എരഞ്ഞിക്കൽ&oldid=1708809" എന്ന താളിൽനിന്ന് ശേഖരിച്ചത്