"ജി എച് എസ് കൊച്ചന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് -ആഞ്ഞിലക്കടവൂം തെക്ക് - കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ ഗ്രാമം | വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് -ആഞ്ഞിലക്കടവൂം തെക്ക് - കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ ഗ്രാമം | ||
പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട് മു൯പ് അദ്ദേഹത്തിന്റെ കയ്യാലയി തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ് പിന്നീട് | പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട് മു൯പ് അദ്ദേഹത്തിന്റെ കയ്യാലയി തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ് പിന്നീട് ഗവ സ്കൂളായി നിലകൊള്ളുന്നത് .അദ്ദേഹത്തിന്റെ മരണ ശേഷം മക൯ ബാപ്പുസാഹിബ് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.മലബാ൪ ഡിസ്ട്റിക്ബോ൪ഡിനെ ഏല്പ്പിച്ചു.1956- മലബാ൪ഡിസ്ട്റിക്ബോ൪ഡ് പിരിച്ചുവിടുകയും ഗവമെന്റെ്ഏറ്റെടുത്തു.1975- ഹൈസ്കൂളായും 2000-ഹയ൪സെക്കണ്ടറിയായും ഉയ൪ന്നൂ.ഹൈസ്കൂൾ വിഭാഗത്തിൽ 484 കുട്ടികളും 23അദ്ധ്യാപകരും ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||