"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(സ്‍ക‍ൂൾ ഫാക്കൽട്ടി)
വരി 179: വരി 179:
|ശ്രി.ബിജോയ്.സി
|ശ്രി.ബിജോയ്.സി
|06-07-2021
|06-07-2021
|
|}
== '''സ്‍ക‍ൂൾ ഫാക്കൽട്ടി''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!തസ്‍തിക
!വിഷയം
!ഫോൺ നമ്പർ
|-
|1
|വേണ‍ുഗോപാൽ
|HST
|ഇംഗ്ലീഷ്
|
|-
|2
|പ്രജീഷ്‍ക‍ുമാർ
|HST
|മലയാളം
|
|-
|3
|ഹാരിസ്.കെ.പി
|HST
|സോഷ്യൽ സയൻസ്
|
|-
|4
|സാബ‍ു.പി.ടി
|HST
|ഗണിത ശാസ്‍ത്രം
|9946376633
|-
|5
|അനീഷ്.എം
|HST
|ഫിസിക്കൽ സയൻസ്
|9562091136
|-
|6
|നമിതതോമസ്
|HST
|നാച്ച‍ുറൽ സയൻസ്
|
|-
|7
|സജിത.ടി.സദാനന്ദൻ
|HST
|ഹിന്ദി
|
|-
|8
|നിമിഷ.പി.കെ
|HST
|ഇംഗ്ലീഷ്
|
|-
|9
|മ‍ുനീർ
|HST
|സോഷ്യൽ സയൻസ്
|
|-
|10
|നൗഷാദ്
| colspan="2" |LPST
|
|-
|11
|ലിജോവർഗീസ്
| colspan="2" |LPST
|
|-
|12
|പ്രകാശൻ.കെ.ആർ
| colspan="2" |PET
|9847270073
|-
|13
|മിനി ജ്യോതീഷ്
| colspan="2" |LPST
|
|-
|14
|അബ്‍ദ‍ുൽ നാസർ
|LPST
|
|
|
|}
|}

20:24, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
I.G.M.M.R.S NILAMBUR
വിലാസം
മലപ്പ‍ുറം,നിലമ്പ‍ുർ-വെളിയംതോട്,ചന്തക്ക‍ുന്ന്

I.G.M.M.R.S NILAMBUR
,
679329
,
മലപ്പ‍ുറം ജില്ല
സ്ഥാപിതം19 - 11 - 1993
വിവരങ്ങൾ
ഫോൺ04931224194
ഇമെയിൽigmmrschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48129 (സമേതം)
എച്ച് എസ് എസ് കോഡ്11240
യുഡൈസ് കോഡ്32050402502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല വണ്ട‍ൂർ
ഉപജില്ല നിലമ്പ‍ൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പ‍ുർ
താലൂക്ക്നിലമ്പ‍ൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പ‍ൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമ‍ുനിസിപ്പാലിറ്റി
വാർഡ്VI
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ28
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രി.ബിജോയ്.സി [In Charge]
പ്രധാന അദ്ധ്യാപകൻശ്രി.ബിജോയ്.സി
പി.ടി.എ. പ്രസിഡണ്ട്മാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്ലതിക
അവസാനം തിരുത്തിയത്
14-02-202248129
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

19-11-1993- ൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്ക‍‍ുന്ന‍ു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 421 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ക‍ൂട‍ുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ‍ുമ‍ുറികൾ,2 ഓഫീസുമുറികൾ,1 സ്‍റ്റാഫ് റ‍ും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബ‍ുകൾ, 1 സ്‍മാർട്ട് റൂം, ആൺകുട്ടികൾക്ക‍ും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ചിത്രശാല

2018-19 ലെ പ്രധാന പ്രവർത്തനങ്ങൾ.

2019-20 ലെ പ്രധാന പ്രവർത്തനങ്ങൾ

2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ

2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-
  • ജ‍ൂനിയർ റിസോഴ്‍സ് ഗ്ര‍ൂപ്പ് [മത്സര പരീക്ഷകൾക്ക‍ുളള പ്രത്യേക പരിശിലനം‍]

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്‍ക‍ൂളിൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപകര‍ുടെ പേര‍ുകൾ കാലഘട്ടം
മ‍ുതൽ വരെ
1 ശ്രിമതി.ടി.ജയശ്രി [HM in charge] 19.11.1993 02.09.1994
2 ശ്രിമതി.എം.ജി.രവിന്ദ്രൻ [HM in charge] 03.09.1994 13.08.1995
3 ശ്രി.എ.കെ.സോമൻ 14.08.1995 12.06.2002
4 ശ്രി.എ.എ.പാപ്പച്ചൻ 13.06.2002 24.06.2004
5 ശ്രിമതി.കെ.കെ.പൊന്നമ്മ 25.06.2005 19.06.2005
6 ശ്രി.ആലിയമ്മ 20.06.2005 08.06.2006
7 ശ്രി.കെ.പി.വിജയരാഘവൻ 09.06.2006 02.06.2007
8 ശ്രി.സി.മ‍ുഹമ്മദ് 03.06.2007 03.06.2008
9 ശ്രിമതി.പി.ജി.ഓമന 04.06.2008 04.08.2009
10 ശ്രി.കെ.എസ്.സിറിക്ക് 05.08.2009 22.12.2010
11 ശ്രി.പി.വി.സ‍ൂരേന്ദ്രൻ 23.12.2010 11.06.2013
12 ശ്രിമതി.സൗദാമിനി 12.06.2013 30-09-2019
13 ശ്രി.അബ്‍ദ‍ുൽ മജീദ് 01-10-2019 01-07-2021
14 ശ്രി.ബിജോയ്.സി 06-07-2021

സ്‍ക‍ൂൾ ഫാക്കൽട്ടി

ക്രമ നമ്പർ പേര് തസ്‍തിക വിഷയം ഫോൺ നമ്പർ
1 വേണ‍ുഗോപാൽ HST ഇംഗ്ലീഷ്
2 പ്രജീഷ്‍ക‍ുമാർ HST മലയാളം
3 ഹാരിസ്.കെ.പി HST സോഷ്യൽ സയൻസ്
4 സാബ‍ു.പി.ടി HST ഗണിത ശാസ്‍ത്രം 9946376633
5 അനീഷ്.എം HST ഫിസിക്കൽ സയൻസ് 9562091136
6 നമിതതോമസ് HST നാച്ച‍ുറൽ സയൻസ്
7 സജിത.ടി.സദാനന്ദൻ HST ഹിന്ദി
8 നിമിഷ.പി.കെ HST ഇംഗ്ലീഷ്
9 മ‍ുനീർ HST സോഷ്യൽ സയൻസ്
10 നൗഷാദ് LPST
11 ലിജോവർഗീസ് LPST
12 പ്രകാശൻ.കെ.ആർ PET 9847270073
13 മിനി ജ്യോതീഷ് LPST
14 അബ്‍ദ‍ുൽ നാസർ LPST

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര‍ുകൾ കാലഘട്ടം
1 വിനോദ് മാ‍ഞ്ചിരി
2 ജിഷ്‍ണ‍ു
3 എസ്. സതീഷ്
4 സ‍ൂരജ്
5 ശോഭ
6 ചാന്ദിനി
7 നിഥിൻ
8 സി.സ‍ുധീഷ്
9 അനീഷ് മ‍ുണ്ടക്കടവ്
10 പ്രജീഷ് മ‍ുനാടി
11 മഹേഷ് മ‍ുണ്ടക്കടവ്
12 മനോജ് അപ്പൻക്കാപ്പ്
13 അനിൽ മ‍ുണ്ടക്കടവ്

ഊര‍ുകൾ

ക്രമ നമ്പർ കോളനിയ‍ുടെ പേര‍ുകൾ പ്രാക്തന ഗോത്രങ്ങൾ
1 അളക്കൽ ചോലനായ്ക്കർ
2 മാ‍ഞ്ചിരി ചോലനായ്ക്കർ
3 പുലിമുണ്ട ടവർ ചോലനായ്ക്കർ
4 മണ്ണള ചോലനായ്ക്കർ
5 പൂച്ചപ്പാറ ചോലനായ്ക്കർ
6 കുപ്പമല്ല ചോലനായ്ക്കർ
7 താളിപ്പുഴ ചോലനായ്ക്കർ
8 പുലിമുണ്ട കാട്ടുനയ്ക്കാൻ
9 അപ്പൻകപ്പ് കാട്ടുനയ്ക്കാൻ
10 പുഞ്ചക്കൊല്ലി കാട്ടുനയ്ക്കാൻ
11 കൽക്കുളം കാട്ടുനയ്ക്കാൻ
12 ഉച്ചക്കുളം കാട്ടുനയ്ക്കാൻ
13 തന്ധങ്കല്ല് കാട്ടുനയ്ക്കാൻ
14 ചെമ്പ്ര കാട്ടുനയ്ക്കാൻ
15 പാലക്കയം കാട്ടുനയ്ക്കാൻ
16 മുണ്ടക്കടവ് കാട്ടുനയ്ക്കാൻ
17 ചോക്കാട് കാട്ടുനയ്ക്കാൻ
18 പാട്ടക്കരിമ്പ് കാട്ടുനയ്ക്കാൻ

പ്രാക്തന ഗോത്രങ്ങൾ

  • ചോല നായ്‍ക്കർ
  • കാട്ട‍ു നായ്‍ക്കർ

നേട്ടങ്ങൾ

മികവ‍ുകൾ പത്രവാ‍ർത്തകളില‍ുടെ

അധിക വിവരങ്ങൾ

വഴികാട്ടി

  • നിലമ്പ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ നിലമ്പ‍ൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.297994,76.246826|zoom=18}}

"https://schoolwiki.in/index.php?title=ഐ.ജി.എം.എം.ആർ.എസ്._നിലമ്പൂർ&oldid=1667274" എന്ന താളിൽനിന്ന് ശേഖരിച്ചത്