"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം എന്ന താൾ എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|N.S.S.H.S.S | {{prettyurl|N. S. S. H. S. S. Kesavadasapuram}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
12:29, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം | |
---|---|
വിലാസം | |
എൻ എസ് എസ് എച്ച് എസ് എസ് കേശവാദസപുരം,കേശവദാസപുരം , പട്ടം പി.ഒ. , 695004 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 2001 |
വിവരങ്ങൾ | |
ഫോൺ | 0471 2542298 |
ഇമെയിൽ | nsshskdpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43111 (സമേതം) |
എച്ച് എസ് എസ് കോഡ് | 01155 |
യുഡൈസ് കോഡ് | 32141000710 |
വിക്കിഡാറ്റ | Q64037950 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 1 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 164 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീകല ബി |
പ്രധാന അദ്ധ്യാപിക | ജ്യോതി റ്റി എസ് |
പി.ടി.എ. പ്രസിഡണ്ട് | റെജി ചിറക്കോണം |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
അവസാനം തിരുത്തിയത് | |
14-02-2022 | Sreejaashok |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വളരെ പ്രസിദ്ധവും പുരാതനവുമായ ഒരു കലാലയമണു കേശവദാസപുരത്ത് സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി കോളേജ്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരിൽ സമർപ്പിക്കപ്പെട്ട ഈ കലാലയം 1948-ൽ എൻ.എസ്.എസ്. ആണ് സ്ഥാപിച്ചത്. എൻ.എസ്.എസ്. സ്ഥാപക നേതാവായ ശ്രീ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച രണ്ടാമത്തേ കലാലയമാണ് മഹാത്മാഗാന്ധി കോളേജ് കേശവദാസപുരം എം.ജി.േകാേഉജിൽ നിന്ന് പ്രീഡിഗ്രി മാറ്റിയ സമയത്ത് സ്കൂൾ രൂപപെട്ടത്.8 മുതൽ 12 വരെ ആണ് ഉള്ളത്
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ ശ്രീ മന്നത്തു പത്മനാഭൻ, ശ്രീ നാരയണ പണിക്കർ ,ഇപ്പോഴത്തെ സാരഥി ശ്രീ ജി .സുകുമാരൻ നായർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലഘട്ടം | പേര് |
---|---|
2003-2005 | രാജലക്ഷ്മി. എസ്സ്. |
2005-2007 | ജയശ്രീ.എസ്സ്. |
2007-2008 | സതീദവി.വി.എസ്സ് |
2008-2010 | ഗീതാകുമാരി.എ.റ്റി |
2010-2014 | ജലജ കുമാരി എം ജി |
2014-2017 | സുധ എസ് നായർ |
2017-2018 | വസന്ത കുമാരി സി എസ് |
2018-2021 | ഷീല ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| |||||||
{{#multimaps: 8.5299019,76.9424925 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43111
- 2001ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ