സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(43111 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 09-06-2003
സ്കൂൾ കോഡ് 43111
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
01155
സ്ഥലം കേശവദാസപുരം
സ്കൂൾ വിലാസം എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം, പട്ടം ,
തിരുവനന്തപുരം
പിൻ കോഡ് 695004
സ്കൂൾ ഫോൺ 04712542298
സ്കൂൾ ഇമെയിൽ nsshskdpuram@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുര0
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത് ‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 337
പെൺ കുട്ടികളുടെ എണ്ണം 128
വിദ്യാർത്ഥികളുടെ എണ്ണം 465
അദ്ധ്യാപകരുടെ എണ്ണം 15
പ്രിൻസിപ്പൽ ലത ടി എ

മൊബൈൽ നമ്പർ=9495152468

പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷീല ആർ

മൊബൈൽ നമ്പർ=9495186486

പി.ടി.ഏ. പ്രസിഡണ്ട് റജി ചിറക്കോണം
24/ 08/ 2019 ന് 43111
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

കേശവദാസപുരം എം.ജി.േകാേഉജിൽ നിന്ന് പ്രീഡിഗ്രി മാറ്റിയ സമയത്ത്

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

2003-2005 രാജലക്ഷ്മി. എസ്സ്.
2005-2007 ജയശ്രീ.എസ്സ്.
2007-2008 സതീദവി.വി.എസ്സ്
2008-2010 ഗീതാകുമാരി.എ.റ്റി
2010-2014 ജലജ കുമാരി എം ജി
2014-2017 സുധ എസ് നായർ
2017-2018 വസന്ത കുമാരി സി എസ്
2018- ഷീല ആർ

Loading map...