"എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. | പേര്=എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=മണ്ണാർക്കാട്| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്| | ||
റവന്യൂ ജില്ല=പാലക്കാട്| | റവന്യൂ ജില്ല=പാലക്കാട്| | ||
സ്കൂൾ കോഡ്=21100| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1982| | |||
സ്കൂൾ വിലാസം=മണ്ണാർക്കാട്,പി.ഒ. <br/>പാലക്കാട്| | |||
പിൻ കോഡ്=678582 | | |||
സ്കൂൾ ഫോൺ=04924222506| | |||
സ്കൂൾ ഇമെയിൽ='''metemhss@yahoo.com'''| | |||
സ്കൂൾ വെബ് സൈറ്റ്=''''''| | |||
ഉപ ജില്ല= | ഉപ ജില്ല=മണ്ണാർക്കാട്| | ||
ഭരണം വിഭാഗം=മാനേജ്മെന്റ്| | ഭരണം വിഭാഗം=മാനേജ്മെന്റ്| | ||
സ്കൂൾ വിഭാഗം= അണ്എയ്ഡഡ് | | |||
പഠന | പഠന വിഭാഗങ്ങൾ1=കെ.ജി,എൽ.പി., യു.പി. സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി| | ||
മാദ്ധ്യമം=English| | മാദ്ധ്യമം=English| | ||
ആൺകുട്ടികളുടെ എണ്ണം=934| | ആൺകുട്ടികളുടെ എണ്ണം=934| | ||
പെൺകുട്ടികളുടെ എണ്ണം=804| | പെൺകുട്ടികളുടെ എണ്ണം=804| | ||
വിദ്യാർത്ഥികളുടെ എണ്ണം=1738| | |||
അദ്ധ്യാപകരുടെ എണ്ണം=75| | അദ്ധ്യാപകരുടെ എണ്ണം=75| | ||
പ്രിൻസിപ്പൽ=ശ്രീ.ബോബി മാത്യു| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശ്രീ.ബോബി മാത്യു| | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുകുമാരനുണ്ണി. കെ.| | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുകുമാരനുണ്ണി. കെ.| | ||
സ്കൂൾ ലീഡർ=മുഹമ്മ്ദ് രോഷൻ| | |||
സ്കൂൾ ചിത്രം=21100.jpg| | |||
| ഗ്രേഡ്=6 | | ഗ്രേഡ്=6 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മണ്ണാർക്കാട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്ന് പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''എം.ഇ.ടി.'''. മണ്ണാർക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ൽ ഈ വിദ്യാലയം സ്ഥാപിതമായത്. | |||
== ചരിത്രം == | == ചരിത്രം == | ||
ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, | ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ഒഴുകുന്നു. | ||
കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്. | |||
കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഒന്നാം | ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിജ്ഞാനിയ | * വിജ്ഞാനിയ അന്തർ ജില്ലാ ക്വിസ്സ് മൽസരം. | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* 'ഞങ്ങളുടെ മരം' | * 'ഞങ്ങളുടെ മരം' | ||
*പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. | *പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ | ||
*ഉപ ജില്ലാ യുവജനോത്സവം - | *ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ | ||
* | * സ്പോർട്സ്സ് മത്സരങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ | ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1949-52 | |1949-52 | ||
|ശ്രീ. | |ശ്രീ. രാമകൃഷ്ണൻ | ||
|- | |- | ||
|1949-52 | |1949-52 | ||
| ശ്രീമതി.കസ്തൂരി | | ശ്രീമതി.കസ്തൂരി മേനോൻ | ||
|- | |- | ||
|1953-79 | |1953-79 | ||
|ശ്രീമതി. സുഹാസിനി | |ശ്രീമതി. സുഹാസിനി മേനോൻ | ||
|- | |- | ||
|1996-97 | |1996-97 | ||
വരി 79: | വരി 79: | ||
|- | |- | ||
|1997-99 | |1997-99 | ||
|ശ്രീ. | |ശ്രീ. ബാലൻ | ||
|- | |- | ||
|1998-99 | |1998-99 | ||
|ശ്രീ.| | |ശ്രീ.|ശ്രീനിവസൻ | ||
|- | |- | ||
|1999-01 | |1999-01 | ||
||ശ്രീ.| | ||ശ്രീ.|നാരായണ്ൻ കുട്ടി | ||
|- | |- | ||
|2001-2009 | |2001-2009 | ||
|ശ്രീ. പി.സി. | |ശ്രീ. പി.സി.സെബാസ്റ്റ്യൻ | ||
|- | |- | ||
|2010- | |2010- | ||
വരി 96: | വരി 96: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ.എ. | * ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ | ||
* | * വിക്രമൻ നായർ,നാടക സംവിധായകൻ | ||
*ടി.സി. | *ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ) | ||
*വി. | *വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ) | ||
*ഡോ.കമ്മാപ്പ | *ഡോ.കമ്മാപ്പ | ||
*ഡോ. | *ഡോ.കൃഷ്ണപ്പൻ | ||
*കല്ലടി മുഹമ്മദ് ( | *കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) | ||
* | *കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ) | ||
*എം. | *എം.നാരായണൻ (മുൻ എം.എൽ.എ) | ||
*അഡ്വ. | *അഡ്വ.ശശികുമാർ | ||
* | *മണ്ണാർക്കാട് ഹരിദാസ് (തായമ്പക) | ||
*ഡോ.ജയപ്രകാശ് ( | *ഡോ.ജയപ്രകാശ് (ആയുർവേദം) | ||
*ഡോ. | *ഡോ. സതീശൻ(ആയുർവേദം) | ||
*മാതൃഭൂമി | *മാതൃഭൂമി രാജൻ (പത്രപ്രവർത്തനം) | ||
*പഴേരി ഷെരീഫ് (ബിസിനസ്) | *പഴേരി ഷെരീഫ് (ബിസിനസ്) | ||
*ഹമീദ് (എക്സിക്യൂട്ടിവ് | *ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ) | ||
*മേലേപ്പാട്ട് | *മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം) | ||
* | *സെബാസ്റ്റ്യൻ (രാഷ്ടീയം) | ||
*കെ.സി.മുഹമ്മദാലി ( | *കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ) | ||
*എ. നാണിക്കുട്ടി (നഴ്സ്) | *എ. നാണിക്കുട്ടി (നഴ്സ്) | ||
*സുബ്ബലക്ഷ്മി (നഴ്സ്) | *സുബ്ബലക്ഷ്മി (നഴ്സ്) | ||
*അജിത് | *അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം) | ||
*മേലേപ്പാട്ട് | *മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്) | ||
*സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്) | *സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്) | ||
* | *സച്ചിദാനന്ദൻ (പൂജ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 132: | വരി 132: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.987558, 76.469135|zoom=14}} | | style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.987558, 76.469135|zoom=14}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 68 കി.മി. അകലം | ||
* പാലക്കട് കോഴിക്കോട് | * പാലക്കട് കോഴിക്കോട് എൻ.എഛിൽ മണ്ണാർക്കാട് നൊട്ടമല വളവിൽ നിന്ന് ഒരു കി.മി. | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
05:12, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട് | |
---|---|
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട്,പി.ഒ. , പാലക്കാട് 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04924222506 |
ഇമെയിൽ | 'metemhss@yahoo.com |
വെബ്സൈറ്റ് | ' |
കോഡുകൾ | |
സ്കൂൾ കോഡ് | 21100 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അണ്എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ബോബി മാത്യു |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ബോബി മാത്യു |
സ്കൂൾ ലീഡർ | മുഹമ്മ്ദ് രോഷൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മണ്ണാർക്കാട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്ന് പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാർക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ഒഴുകുന്നു. കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിജ്ഞാനിയ അന്തർ ജില്ലാ ക്വിസ്സ് മൽസരം.
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് മാഗസിൻ.
- 'ഞങ്ങളുടെ മരം'
- പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ
- ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ
- സ്പോർട്സ്സ് മത്സരങ്ങൾ.
മാനേജ്മെന്റ്
ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949-52 | ശ്രീ. രാമകൃഷ്ണൻ | |
1949-52 | ശ്രീമതി.കസ്തൂരി മേനോൻ | |
1953-79 | ശ്രീമതി. സുഹാസിനി മേനോൻ | |
1996-97 | ശ്രീ.ഔസേപ്പ് | |
1997-99 | ശ്രീ. ബാലൻ | |
1998-99 | ശ്രീനിവസൻ | |
1999-01 | ശ്രീ.|നാരായണ്ൻ കുട്ടി | |
2001-2009 | ശ്രീ. പി.സി.സെബാസ്റ്റ്യൻ | |
2010- | ശ്രീ.ബോബി മാത്യു | .... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
- വിക്രമൻ നായർ,നാടക സംവിധായകൻ
- ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
- വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
- ഡോ.കമ്മാപ്പ
- ഡോ.കൃഷ്ണപ്പൻ
- കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
- കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
- എം.നാരായണൻ (മുൻ എം.എൽ.എ)
- അഡ്വ.ശശികുമാർ
- മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
- ഡോ.ജയപ്രകാശ് (ആയുർവേദം)
- ഡോ. സതീശൻ(ആയുർവേദം)
- മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
- പഴേരി ഷെരീഫ് (ബിസിനസ്)
- ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
- മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
- സെബാസ്റ്റ്യൻ (രാഷ്ടീയം)
- കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
- എ. നാണിക്കുട്ടി (നഴ്സ്)
- സുബ്ബലക്ഷ്മി (നഴ്സ്)
- അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
- മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
- സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
- സച്ചിദാനന്ദൻ (പൂജ)
വഴികാട്ടി
വഴികാട്ടി
{{#multimaps:10.987558, 76.469135|zoom=14}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|