"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 286: | വരി 286: | ||
* കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു. | * കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കൊച്ചി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം | * കൊച്ചി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം | ||
{{ | {{Slippymap|lat= 9.831364|lon= 76.502343|zoom=16|width=800|height=400|marker=yes}} |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ | |
---|---|
വിലാസം | |
പെരുവ പെരുവ പി.ഒ. , 686610 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1975 |
വിവരങ്ങൾ | |
ഫോൺ | 0482 9251390 |
ഇമെയിൽ | peruvagirls@gmail.com |
വെബ്സൈറ്റ് | www.schoolwiki.in/45019 |
കോഡുകൾ | |
സ്കൂൾ കോഡ് | 45019 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905021 |
യുഡൈസ് കോഡ് | 32100901208 |
വിക്കിഡാറ്റ | Q87661106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 162 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബാലമുരളീകൃഷ്ണ കെ.എം |
പ്രധാന അദ്ധ്യാപകൻ | ഷാജു എം.കെ |
പി.ടി.എ. പ്രസിഡണ്ട് | പി.വി.ഗോപിനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ ബിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിലെ പെരുവയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
ചരിത്രം
1975-ൽ പെരുവ ബോയ്സ് വിദ്യാലയത്തിൽ നിന്ന് വേർപെടുത്തി ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1980 നവംബർ 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാററി. 1999 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിദ്യാലയത്തിന് കളിസ്ഥലം ഇല്ല. 2015- .ൽ പുതിയ സ്കൂൾ ഹാൾ നിർമിച്ചു. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 22 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്ക്കൂൾ ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് പി സി യുനിറ്റ്
- ഊർജ്ജ സംരക്ഷണ ക്ളബ്ബ്
- കായികപരിസീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
അധ്യാപകർ
ക്രമ നം | പേര് | തസ്തിക | ചുമതലകൾ |
---|---|---|---|
1 | ഷാജു എം.കെ | പ്രഥമാധ്യാപകൻ | |
2 | ഗീത എസ് | എച്ച്.എസ്.എ.മലയാളം | സീനിയർ അസിസ്ററന്റ്, എസ്.പി.സി |
3 | ഗീതമ്മ റ്റി.വി | എച്ച്.എസ്.എ.ഭൗതികശാസ്ത്രം | എസ്.ഐ.റ്റി.സി, X ബി |
4 | ഷൈലജ എം.ജി. | എച്ച്.എസ്.എ.ഹിന്ദി | സ്ക്കൂൾ സൊസൈറ്റി,യുപി എസ്ആർജി |
5 | സെലിമോൾ ഫ്രാൻസിസ് | എച്ച്.എസ്.എ. മലയാളം | ലൈബ്രറി,ഗൈഡ്സ്,ഒആർസി, X എ |
6 | ബിസ്മി റ്റി.കെ. | എച്ച്.എസ്.എ. സാമൂഹ്യം | VIII ബി |
7 | ഷിനോ ജോസ് | എച്ച്.എസ്.എ. ഇംഗ്ലീഷ് | എസ്പിസി, VIII എ |
8 | ജോബി ജോസഫ് | എച്ച്.എസ്.എ. ഗണിതം | ശാസ്ത്രരംഗം, IX എ |
9 | പ്രതീഷ് കെ.നമ്പൂതിരി | എച്ച്.എസ്.എ. പ്രകൃതിശാസ്ത്രം | എസ്ആർജി കൺവീനർ, IX ബി |
10 | സിജി പി ജി | യു.പി.എസ്.റ്റി | VI |
11 | അജിത പി.കെ. | യു.പി.എസ്.റ്റി സംസ്കൃതം | സ്ക്കൂൾ ഉച്ചഭക്ഷണം |
12 | അശോകൻ പി.ആർ. | പി.ഇ.റ്റി. | കായികവിദ്യാഭ്യാസം |
13 | അനൂപ് ജോസ് | യു.പി.എസ്.റ്റി | സ്റ്റാഫ് സെക്രട്ടറി, VII |
14 | ജയ്സമോൾ റ്റി.എ. | യു.പി.എസ്.റ്റി | V |
ഓഫീസ് ജീവനക്കാർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | ജോസഫ് വി.യു. | യു.ഡി.ക്ലാർക്ക് |
2 | റജി പി.തോമസ് | ഓഫീസ് അറ്റൻഡന്റ് |
3 | ധന്യ പി.കെ. | ഓഫീസ് അറ്റൻഡന്റ് |
4 | റുബീന കെ.എസ് | എഫ്.റ്റി.എം. |
= മുൻ സാരഥികൾ
ക്രമ നം | പേര് | കാലയളവ് |
---|---|---|
1 | ശ്രീ. ശേഖരൻ | 1979 - 80 |
2 | ശ്രീമതി. രത്നാബായി | 1980 - 81 |
3 | ശ്രീമതി. ശാന്തകുമാരി | 1981 - 86 |
ശ്രീമതി. റോസമ്മ | 1986 - 89 | |
ശ്രീമതി. ഇന്ദിരാവതി | 1989 - 91 | |
ശ്രീമതി. കത്രിക്കുട്ടി | 1991 - 92 | |
ശ്രീമതി. മറിയാമ്മ ജോസഫ് | 1992 - 97 | |
ശ്രീമതി. ലീലാമ്മ മാത്യു | 1997- 2002 | |
ശ്രീമതി. ഇ.വി. ഏലിയാമ്മ | 2002 - 2005 | |
ശ്രീമതി. വത്സാ മാത്യു | 2005 - 2007 | |
ശ്രീമതി. സി. ജെ. മേഴ്സി | 2007 - 2008 | |
ശ്രീമതി. ഉഷ ശ്രീധർ | 2008 - | |
ശ്രീമതി പി കെ സുശീല | 2013- | |
ശ്രീമതി പദ്മകുമാരി ഇ | 2016- | |
ഡോ. സുഹറ ബാനു കെ പി | 2017- | |
ഷക്കീലാബീവി ബി | 2018 | |
സുധ സി.സി.ബി | 2019 | |
മനോജ്കുമാർ പി.പി. | 2020 | |
സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ
1979 - 80 | ശ്രീ. ശേഖരന് |
1980 - 81 | ശ്രീമതി. രത്നാബായി |
1981 - 86 | ശ്രീമതി. ശാന്തകുമാരി |
1986 - 89 | ശ്രീമതി. റോസമ്മ |
1989 - 91 | ശ്രീമതി. ഇന്ദിരാവതി |
1991 - 92 | ശ്രീമതി. കത്രിക്കുട്ടി |
1992 - 97 | ശ്രീമതി. മറിയാമ്മ ജോസഫ് |
1997- 2002 | ശ്രീമതി. ലീലാമ്മ മാത്യു |
2002 - 2005 | ശ്രീമതി. ഇ.വി. ഏലിയാമ്മ |
2005 - 2007 | ശ്രീമതി. വത്സാ മാത്യു |
2007 - 2008 | ശ്രീമതി. സി. ജെ. മേഴ്സി |
2008 - | ശ്രീമതി. ഉഷ ശ്രീധര് |
2013- | ശ്രീമതി പി കെ സുഷീല |
2016- | ശ്രീമതി പദ്മകുമാരി ഇ |
2017- | ഡോ. സുഹറ ബാനു കെ പി |
2018 | ഷക്കീലാബീവി ബി |
2019 | സുധ സി.സി.ബി |
2020 | മനോജ്കുമാർ പി.പി. |
പ്രശസ്തരായ പൂർവവിദ്യാർഥികൾ
വഴികാട്ടി
- കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.
- കൊച്ചി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45019
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ