സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം യാഥാർഥ്യമായപ്പോൾ പെരുവ, പെരുമ്പടവം, കാരിക്കോട്,മുളക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഈ വിദ്യാലയം പ്രയോജനകരമായി.