"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147: വരി 147:


'''ജൂൺ5 പരിസ്ഥിതി ദിനം'''
'''ജൂൺ5 പരിസ്ഥിതി ദിനം'''
'''മനുഷ്യൻ്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിൻ്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിൻ്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിൻ്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തുകയും ചെയ്തു. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.'''
മനുഷ്യൻ്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിൻ്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിൻ്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിൻ്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തുകയും ചെയ്തു. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.


ഹായ് കുട്ടിക്കൂട്ടം
ഹായ് കുട്ടിക്കൂട്ടം
"https://schoolwiki.in/എസ്.എച്ച്.എച്ച്.എസ്_രാമക്കൽമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്