"ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
''' തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് പുനലാൽ. ഒരുകാലത്ത്  വികസനം തീരെ എത്തിച്ചേരാതിരുന്ന ഗ്രാമത്തെ സാമൂഹ്യ പ്രതിബദ്ധതയോടെ സേവനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളാണ് ശ്രീ ക്രിസ്തുദാസ്, ശ്രീമതി ശാന്ത ദാസ് എന്നിവർ. 1978  ൽ കേരള സർക്കാർ അംഗീകാരത്തോടെ ആരംഭിച്ച ലോവർ പ്രൈമറി വിഭാഗം (മലയാളം മീഡിയം) വിദ്യാലയമായിരുന്നു  ഡെയിൽ  വ്യൂ സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ഇത്. പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ ബാല്യങ്ങളുടെ  ഉന്നമനം ആയിരുന്നു ഈ വിദ്യാലയസ്ഥാപകരുടെ ആത്യന്തികമായ ലക്ഷ്യം. സൗജന്യ വിദ്യാഭ്യാസം ആണ് നൽകി വന്നിരുന്നത്. പിന്നീട് ഇംഗ്ലീഷ് മീഡിയം കൂടി ഉൾപ്പെടുത്തിക്കൊണ്ട് അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. 2015 -ൽ  ഹൈസ്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ'''
'''ലൂടെയുള്ള അധ്യായന രീതി തുടർന്ന് വരികയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിൽ മികച്ച അദ്ധ്യായനം നൽകി വരുന്നതും വെള്ളനാട്, പൂവച്ചൽ,കുറ്റിച്ചൽ, ആര്യനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി നിലകൊള്ളുകയും ചെയ്യുന്നു'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് |പുനലാൽ /കമ്പ്യൂട്ടർ ലാബ്]] <br>
[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് |പുനലാൽ /കമ്പ്യൂട്ടർ ലാബ്]] <br>
[[സയൻസ് ലാബ് ]]<br>
[[സയൻസ് ലാബ് ]]
 
<br>
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]




10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637440" എന്ന താളിൽനിന്ന് ശേഖരിച്ചത്