"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dp29033 (സംവാദം | സംഭാവനകൾ)
No edit summary
Dp29033 (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
കുണിഞ്ഞി  സെന്റ്  ആന്റണീസ്  ഹൈസ്കൂൾ  നിലകൊള്ളുന്നു .
കുണിഞ്ഞി  സെന്റ്  ആന്റണീസ്  ഹൈസ്കൂൾ  നിലകൊള്ളുന്നു .
</blockquote>
</blockquote>
http://ktjmhs.blogspot.com


== ചരിത്രം ==
== ചരിത്രം ==
വരി 95: വരി 92:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്. 75 വർഷത്തെ അനുഭവസമ്പത്ത്, നന്മനിറഞ്ഞ പഠനാന്തരീക്ഷം, പി എസ് സി ക്രമീകൃത പഠനം, എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ 100% വിജയം, സൈക്ലിങ്, പച്ചക്കറി തോട്ടം, ഔഷധത്തോട്ടം  
വിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്. 75 വർഷത്തെ അനുഭവസമ്പത്ത്, നന്മനിറഞ്ഞ പഠനാന്തരീക്ഷം, പി എസ് സി ക്രമീകൃത പഠനം, എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ 100% വിജയം, സൈക്ലിങ്, പച്ചക്കറി തോട്ടം, ഔഷധത്തോട്ടം  
  '''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''''
  '''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''''


വരി 120: വരി 117:


== കാ൪ഷിക  ചരിത്രം ==
== കാ൪ഷിക  ചരിത്രം ==
കോതമംഗലം  രൂപത
 
ഭൂപ്രകൃതി
* '''ഭൂപ്രകൃതി'''
ചുറ്റോടുചുറ്റും  മലകൾ  കൊണ്ട്  കോട്ടതീ൪ത്ത  അതിമനോഹരമായ  ഒരു  ഭൂപ്രകൃതിയാണ്  കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും  ഒഴുകി  വരുന്ന  നീ൪ച്ചാലുകൾ
 
മലകൾക്ക്  അരഞ്ഞാണമിട്ടതുപോലെ  തോന്നിക്കും .  താഴ്വാരങ്ങളിൽ  റബ്ബ൪  തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ  തുടങ്ങിയവ  ഇടതൂ൪ന്നു  വളരുന്ന  തൊടികളും  കാണാം . പൂവാലനണ്ണാ൯മാ൪  തത്തിക്കളിക്കുന്ന  വാഴത്തോട്ടങ്ങളും  ഇവിടുത്തെ  ഒരു  സാധാരണ  കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ  ഇവിടെ  ജനവാസമുണ്ടായിരുന്നെങ്കിലും  വിദേശാക്രമണമോ  പക൪ച്ചവ്യാധിയോ  ഉണ്ടായപ്പോൾ  ഇവിടുത്തെ  ജനങ്ങൾ  നാടുവിട്ടു  പോവുകയും  ഈ  പ്രദേശം  വന്യജീവികൾ  നിറഞ്ഞ  കൊടും  കാടായി  മാറുകയും  ചെയ്തു . പത്തൊ൯പതാം  നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി  കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം  തുടങ്ങിയ  സ്ഥലങ്ങളിൽ  നിന്നും  ജനങ്ങൾ  ഇങ്ങോട്ട്  കുടിയേറി  പാ൪ക്കുകയും  കാടുകൾ  വെട്ടിത്തെളിച്ച്  കൃഷിഭൂമിയാക്കുകയും  ചെയ്തു .  
ചുറ്റോടുചുറ്റും  മലകൾ  കൊണ്ട്  കോട്ടതീ൪ത്ത  അതിമനോഹരമായ  ഒരു  ഭൂപ്രകൃതിയാണ്  കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും  ഒഴുകി  വരുന്ന  നീ൪ച്ചാലുകൾ മലകൾക്ക്  അരഞ്ഞാണമിട്ടതുപോലെ  തോന്നിക്കും .  താഴ്വാരങ്ങളിൽ  റബ്ബ൪  തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ  തുടങ്ങിയവ  ഇടതൂ൪ന്നു  വളരുന്ന  തൊടികളും  കാണാം . പൂവാലനണ്ണാ൯മാ൪  തത്തിക്കളിക്കുന്ന  വാഴത്തോട്ടങ്ങളും  ഇവിടുത്തെ  ഒരു  സാധാരണ  കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ  ഇവിടെ  ജനവാസമുണ്ടായിരുന്നെങ്കിലും  വിദേശാക്രമണമോ  പക൪ച്ചവ്യാധിയോ  ഉണ്ടായപ്പോൾ  ഇവിടുത്തെ  ജനങ്ങൾ  നാടുവിട്ടു  പോവുകയും  ഈ  പ്രദേശം  വന്യജീവികൾ  നിറഞ്ഞ  കൊടും  കാടായി  മാറുകയും  ചെയ്തു . പത്തൊ൯പതാം  നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി  കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം  തുടങ്ങിയ  സ്ഥലങ്ങളിൽ  നിന്നും  ജനങ്ങൾ  ഇങ്ങോട്ട്  കുടിയേറി  പാ൪ക്കുകയും  കാടുകൾ  വെട്ടിത്തെളിച്ച്  കൃഷിഭൂമിയാക്കുകയും  ചെയ്തു .


== പ്രധാന  നാഴികക്കല്ലുകൾ ==
== പ്രധാന  നാഴികക്കല്ലുകൾ ==
"https://schoolwiki.in/എസ്._എ._എച്ച്.എസ്_കുണിഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്